A.M.M.A.

ബൈജൂസ്‌ ലേർണിംഗ് ആപ്പിന്റെ അംബാസിഡറായി മോഹൻലാൽ

സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഇന്റേണല്‍ കമ്മിറ്റിയുണ്ടെന്ന് മോഹൻലാൽ, ജനറല്‍ ബോഡിയിലെ ദ്യശ്യങ്ങള്‍ പകർത്തിയതിൽ ഷമ്മി തിലകനോട് വിശദീകരണം തേടും

സിനിമാ മേഖലയിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ഇന്റേണല്‍ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് നടനും താരസംഘടനയായ 'അമ്മ യുടെ പ്രസിഡന്റുമായ മോഹൻലാൽ പറഞ്ഞു. സിനിമാ മേഖലയ്ക്കുള്ളിലെ പ്രശ്നങ്ങൾ അവിടെയാണ് ...

‘വിഗ്രഹങ്ങളുടെ നിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുത്,  മലയാള സിനിമ ആരുടെയും തറവാട്ട് സ്വത്തല്ല’; ‌നടി പാര്‍വതി തിരുവോത്ത്

ബിനീഷ് കോടിയേരിയോട് വിശദീകരണം തേടി ‘അമ്മ’, പാർവതി തിരുവോത്തിന്റെ രാജി അംഗീകരിച്ചു

നടി പാർവതി തിരുവോത്ത് നൽകിയ രാജിക്കത്ത് അമ്മ സംഘടന അംഗീകരിച്ചു. മാത്രമല്ല, മയക്ക് മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യോ​ട് വി​ശ​ദീ​ക​ര​ണം തേടാനും താരസംഘടന തീരുമാനിച്ചു. ...

‘എക്സ്ട്രാ നടന്റെ”കളിതമാശ”യായി വേണമെങ്കിൽ പാർവതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു, അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിർത്തിയതാണ് പാർവതിയുടെ മേന്മ’; പാർവതിയ്‌ക്ക് പിന്തുണയുമായി ശ്രീകുമാരൻ തമ്പി

അഭിനേതാക്കളുടെ സംഘടനയിൽ നിന്ന് തന്റെ അഭിപ്രായം തുറന്നടിച്ച് രാജി വച്ചിറങ്ങി പോന്ന നടി പാർവതി തിരുവോത്തിന്റെ നിലപാടിനെ പിന്തുണച്ച് സംവിധായകനും ഗാനരചിയതാവുമായ ശ്രീകുമാരന്‍ തമ്പി. നടി ഭാവനയെക്കുറിച്ചുള്ള ...

‘ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു’ ; അഭിനേതാക്കളുടെ സംഘടനയില്‍ നിന്ന് രാജിവച്ച് പാർവതി തിരുവോത്ത്

‘ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു’ ; അഭിനേതാക്കളുടെ സംഘടനയില്‍ നിന്ന് രാജിവച്ച് പാർവതി തിരുവോത്ത്

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയിൽ നിന്ന് നടി പാർവതി തിരുവോത്ത് രാജിവച്ചു. സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമർശം കാരണമാണ് താൻ രാജി വയ്ക്കുന്നതെന്ന് ...

ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തത് ശരിയായില്ല: ടി പി മാധവൻ

ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തത് ശരിയായില്ല: ടി പി മാധവൻ

താരസംഘടനയായ എ.എം.എം.എയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറി ടി.പി മാധവന്‍. നടി ആക്രമിക്കപ്പെട്ട കേസിനെ തുടർന്നാണ് താരസംഘടനായ അമ്മയിൽ നിന്ന് നടൻ ...

ഇടവേള ബാബുവിനെ പുറത്താക്കാന്‍ അമ്മയില്‍ നീക്കം

ഇടവേള ബാബുവിനെ പുറത്താക്കാന്‍ അമ്മയില്‍ നീക്കം

ഇടവേള ബാബുവിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം. ഇടവേള ബാബു വിലപേശല്‍ നടത്തിയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയതെന്നാണ് അമ്മയിലെ ഭൂരിഭാഗം അംഗങ്ങളും പറയുന്നത്. കാര്യമായ സ്ഥാനം ഇല്ലാതെ ...

Latest News