വേവിച്ചായാലും പച്ചക്കായാലും അടുക്കളയില്‍ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് കാരറ്റ്. മൂന്നോ നാലൊ കാരറ്റുകള്‍ കൊണ്ടുണ്ടാക്കുന്ന ജ്യൂസ് ആണേല്‍ കൂടുതല്‍ ഉത്തമാമാകുന്നു. പോഷകങ്ങളാലും ധാതുക്കളാലും സന്പുഷ്ടമാണ് ക്യാരറ്റ്. പ്രമേഹം , അര്‍ബുദം തുരങ്ങിയ അസുഖങ്ങള്‍ സുഖപെടുത്തുന്നതിനും, കാഴ്ച, ചര്‍മം, മുടി, നഖം എന്നിവ മെച്ചപെടുത്തുന്നതിനും കാരറ്റ് ഉപകരിക്കുന്നു.
കാരറ്റ് ജ്യൂസ് കുടിക്കുന്നത് എല്ലാവരും പരീക്ഷിക്കണം, എന്തെന്നാല്‍ അത് ഒരേ സമയം രുചികരവും ആരോഗ്യപ്രദവുമാണ്. ഹൃദ്രോഗം നിയന്ത്രിക്കുകയും രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപിക്കുകയും ചെയുന്നു കൊളസ്റററോള്‍ കുറക്കുന്നു ,രക്തം കട്ട പിടിക്കുക ഒഴിവാക്കുന്നു, മുറുവുണക്കുന്നു, അര്‍ബുദം നിയന്ത്രിക്കുന്നു, കരള്‍ ശുദ്ധികരിക്കുന്നു, പകര്‍ച്ചവ്യാധികള്‍ ചെറുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക