സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് എഴുത്തുകാരനും സിനിമ നിരൂപകനുമായ സി എസ് വെങ്കിടേശ്വരന് ചലച്ചിത്ര അക്കാദമിയിൽ നിന്നും രാജിവച്ചു.
അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും വെങ്കിടേശ്വരൻ രാജിവെച്ചിട്ടുണ്ട്.
പ്രണയവും ഫാന്റസിയും ഒത്തുചേർന്ന് കിടിലൻ ഫീൽ തരുന്ന ഇബിലീസ് ട്രെയിലര്‍പുറത്തിറങ്ങി; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക