നടൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയുടെ ജന്മദിനമായിരുന്നു ഇന്നലെ. പൃഥ്വി ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ സെറ്റിൽ മലയാളത്തിന്റെ താരരാജാവിനും ഹിറ്റ് സംവിധായകനുമൊപ്പം പൃഥ്വിയുടെ കൂടെ സുപ്രിയ ഇത്തവണത്തെ പിറന്നാൾ ആഘോഷിച്ചു.
പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ സുപ്രിയ തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക