റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.5 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് കാല് ശതമാനം വര്‍ധിപ്പിച്ചു കൊണ്ട് 6.25 ശതമാനവുമാക്കി.
ബാങ്കുകള്‍ ഭവന, വാഹന വായ്പാ നിരക്കുകള്‍ എന്നിവ വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. താങ്ങു വില കൂടിയതും പണപ്പെരുപ്പ നിരക്ക് വര്‍ധനവിന് കാരണമായേക്കുമെന്നാണ് ആര് ബി ഐ വ്യക്തമാക്കുന്നത്.
ബഹ്റൈനിലും കുവൈത്തിലും പുതിയ ഓഫീസുകൾ തുറക്കാനൊരുങ്ങി ഫെഡറൽ ബാങ്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക