ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഘട്ടം ഘട്ടമായാകും ഡാം തുറക്കുക.
ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് മന്ത്രി എം എം മണിയും വ്യക്തമാക്കിയിട്ടുണ്ട്.
ട്രാക്ക് നവീകരണം; എറണാകുളത്ത് വ്യാഴാഴ്ച ട്രെയിന് ഗതാഗത നിയന്ത്രണം
പ്രതികരിക്കാൻ ഇവിടെ എഴുതുക