DAM OPEN

തമിഴ്‌നാട്ടില്‍ കനത്ത മഴ; മുല്ലപ്പെരിയാര്‍ ഡാം ചൊവ്വാഴ്ച തുറക്കും

തമിഴ്‌നാട്ടില്‍ കനത്ത മഴ; മുല്ലപ്പെരിയാര്‍ ഡാം ചൊവ്വാഴ്ച തുറക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം ചൊവ്വാഴ്ച തുറക്കും. ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഇയര്‍ന്നതോടെയാണ് ഡാം തുറക്കുന്നത്. തമിഴ്‌നാട്ടിലെ പ്രളയത്തിന്റെ സാഹചര്യത്തിലാണ് നടപടി. സെക്കന്റില്‍ 10000 ക്യുസെക്‌സ് ജലം ...

കനത്ത മഴ; കല്ലാര്‍ ഡാം ഷട്ടർ തുറന്നു

കനത്ത മഴ; കല്ലാര്‍ ഡാം ഷട്ടർ തുറന്നു

ഇടുക്കി: ശക്തമായ മഴയെത്തുടര്‍ന്ന് ഇടുക്കി കല്ലാര്‍ ഡാം തുറന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ ഒന്നാമത്തെ ഷട്ടര്‍ 10 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. കല്ലാര്‍ പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം ...

പത്തനംതിട്ടയിൽ ശക്തമായ മഴ തുടരുന്നു; മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു

പത്തനംതിട്ടയിൽ ശക്തമായ മഴ തുടരുന്നു; മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു

പത്തനംതിട്ട: പത്തനംതിട്ടയിൽ അതിശക്തമായ മഴ തുടരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ഗവിയിലെ ഉൾവനത്തിൽ രണ്ടിടത്താണ് ഉരുൾപ്പൊട്ടൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ...

അരുവിക്കര ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രതാ നിർദേശം

അരുവിക്കര ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്നു. ഡാമിന്റെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് നിലവില്‍ പത്ത് സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുന്നത്. ഇരുഷട്ടറുകളും 20 സെന്റിമീറ്റര്‍ കൂടിയാണ് കൂടുതലായി ...

ഇടമലയാര്‍ ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും

ഇടമലയാര്‍ ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും

എറണാകുളം ഇടമലയാര്‍ ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും. ആദ്യം 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക. എവിടെയെങ്കിലും അടിയന്തരസാഹചര്യം ...

കക്കി-ആനത്തോട് ഡാമിന്‍റെ ഷട്ടർ ഇന്ന് രാവിലെ 11 മണിക്ക് തുറക്കും

സീതത്തോട്: സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയിലെ കക്കി-ആനത്തോട് ഡാമിന്‍റെ ഷട്ടർ ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. റിസർവോയറുകളിലെ ജലനിരപ്പ് റൂൾ കർവിൽ എത്തിയതോടെയാണ് ...

ഇടമലയാർ അണക്കെട്ട് തുറന്നു: ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ഇടമലയാർ അണക്കെട്ട് തുറന്നു: ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. ഇന്ന് രാവിലെ രണ്ട് തവണ സൈറൺ മുഴക്കിയ ശേഷമാണ് അണക്കെട്ട് ...

ഇടുക്കി, ഇടമലയാർ ഡാമുകൾ നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് കെ എസ് ഇ ബി ചെയർമാൻ ഡോ ബി അശോക്

ഇടുക്കി, ഇടമലയാർ ഡാമുകൾ നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് കെ എസ് ഇ ബി ചെയർമാൻ ഡോ ബി അശോക്

ഇടുക്കി, ഇടമലയാർ ഡാമുകൾ നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് കെ എസ് ഇ ബി ചെയർമാൻ ഡോ ബി അശോക്. കക്കി, ഇടുക്കി ഡാമുകളിൽ ഒക്ടോബറിൽ ഇത്രയും വെള്ളം എത്തുന്നത് ...

മഴ കനക്കുന്നു, ജാഗ്രത പാലിക്കുക; പീച്ചി, ചിമ്മിനി ഡാമുകള്‍ തുറക്കാന്‍ സാധ്യത

മഴ കനക്കുന്നു, ജാഗ്രത പാലിക്കുക; പീച്ചി, ചിമ്മിനി ഡാമുകള്‍ തുറക്കാന്‍ സാധ്യത

തൃശ്ശൂര്‍ : കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പീച്ചി, ചിമ്മിനി ഡാമുകള്‍ തുറക്കാന്‍ സാധ്യത. റിസര്‍വോയറില്‍ ജലവിതാനം കൂടുന്നതിനാല്‍ അടുത്ത 48 മണിക്കൂറില്‍ ഡാമുകള്‍ തുറക്കുമെന്ന് ...

ഭവാനിപ്പുഴയിൽ വെള്ളപ്പൊക്കം, താവളം പാലം വെള്ളത്തിൽ ; പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി തുറന്നു

എട്ട് ഡാമുകള്‍ ഏത് നിമിഷവും തുറക്കാം; അതീവ ജാഗ്രത പാലിക്കണം; അപായ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ എട്ട് ഡാമുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. കല്ലാര്‍കുടി, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍, പൊന്മുടി, പെരിങ്ങള്‍ക്കുത്ത്, കല്ലാര്‍, കുറ്റ്യാടി എന്നീ അണക്കെട്ടുകളാണ് ഏത് ...

വെള്ളപ്പൊക്കത്തെ പ്രളയമാക്കിയത് സർക്കാരിന്റെ പിടിപ്പുകേട്; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ

വെള്ളപ്പൊക്കത്തെ പ്രളയമാക്കിയത് സർക്കാരിന്റെ പിടിപ്പുകേട്; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ

വെള്ളപ്പൊക്കത്തെ പ്രളയമാക്കിയത് സര്‍ക്കാരിന്റെ പിടിപ്പ് കേടാണെന്ന് തുറന്നടിച്ച്‌ കെ.മുരളീധരന്‍ എം എൽ എ. സംഭവത്തില്‍ ഡാം സേഫ്റ്റി അതോറിറ്റിക്കും കെ.എസ്.ഇ.ബിക്കും ഗുരുതര വീഴ്ചയാണ് പറ്റിയെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...

26 വർഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നു

26 വർഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നു

തിരുവനന്തപുരം: 26 വർഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നു. ചെ​റു​തോ​ണി അണക്കെ​ട്ടി​ന്‍റെ അ​ഞ്ച് ഷ​ട്ട​റു​ക​ളി​ല്‍ മ​ധ്യ​ഭാ​ഗ​ത്തു​ള്ള ഷ​ട്ട​റാ​ണ് തു​റ​ന്ന​ത്. ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്താ​നാ​യി 50 സെ​ന്‍റീ മീ​റ്റ​റാ​ണ് ഷ​ട്ട​ര്‍ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഇടമലയാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ രാവിലെ 5 മണിക്ക് തുറക്കും

ഇടുക്കി: കനത്ത മഴയും നീരൊഴുക്കും തുടരുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ അഞ്ച് മണിയോടെ ഉയര്‍ത്തും. മുന്‍പ് രാവിലെ എട്ട് മണിക്ക് ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ...

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു: അണക്കെട്ട് നാളെ തുറക്കും

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു: അണക്കെട്ട് നാളെ തുറക്കും

ഇടമലയാര്‍ : മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ടിന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടുകൂടി അണക്കെട്ട് തുറന്നു വിടാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചു. ഷട്ടര്‍ ഒരു ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യം; മന്ത്രിസഭായോഗം

ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഘട്ടം ഘട്ടമായാകും ഡാം തുറക്കുക. ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് മന്ത്രി എം എം മണിയും വ്യക്തമാക്കിയിട്ടുണ്ട്. ട്രാക്ക് നവീകരണം; ...

Latest News