പ്രശസ്ത ബോളിവുഡ്, പോൺ താരം സണ്ണി ലിയോൺ മലയാളത്തിലേക്ക്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തിൽ അരങ്ങേറ്റം നടത്തുന്നത്.
ചങ്ക്സ് ഹാപ്പിവെഡിങ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായനാണ് ഒമര്‍ ലുലു. അദ്ദേഹത്തിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രം ഒരു അഡാര്‍ ലവ് ഇതിനോടകംതന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
പുതിയ ചിത്രത്തിൽ സണ്ണിയോടൊപ്പം ജയറാം, ഹണി റോസ് , ധര്മജന് ബോള്‍ഗാട്ടി, വിനയ് ഫോര്‍ട്ട് എന്നിവര്‍ വേഷമിടുന്നതായാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ആദ്യം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
കളരിയടവിന്റെ ചുവടഴകുമായി കായംകുളം കൊച്ചുണ്ണിയിലെ മനോഹര ഗാനം; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക