പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍. 27 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, 300 എസ്എംഎസ്, 1ജിബി 2ജി/ 3ജി ഡാറ്റ എന്നിവ ഏഴ് ദിവസത്തേക്ക് നല്‍കുന്നതാണ് ഓഫര്‍.
ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നീ കമ്പനികളോടാണ് ബിഎസ്എന്‍എല്ലിന്റെ മത്സരം. വോഡഫോണ്‍ 47 രൂപയുടെ പ്രീപെ്ഡ് പ്ലാനും, ജിയോ 52 രൂപയുടെ പ്ലാനും മുമ്ബ് അവതരിപ്പിച്ചിരുന്നു.
ഈ വിദ്യ പരീക്ഷിക്കൂ; ഗ്യാസ് ബർണറുകൾ പുതിയത് പോലെ വെട്ടിത്തിളങ്ങും
പ്രതികരിക്കാൻ ഇവിടെ എഴുതുക