ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെയും ഇരിട്ടി, തളിപറമ്പ് എന്നീ താലൂക്കുകളിലെയും പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടികൾ എന്നിവയുൾപ്പടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.
എന്നാല്‍ ഹയര്‍സെക്കന്‍ഡറി, സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും അവധി ബാധകമായിരിക്കും.
അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
പ്രതികരിക്കാൻ ഇവിടെ എഴുതുക