KALPPATTA

അമ്മയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി  കൊല്ലാൻ ശ്രമിച്ച  20-കാരൻ   ഒളിവിൽ

വ​യ​നാ​ട് ക​ല്‍​പ്പ​റ്റ​യിലെ സിന്ദൂര്‍ ടെക്‌സ്റ്റെയില്‍സിൽ വന്‍ തീപ്പിടുത്തം

വ​യ​നാ​ട്: ക​ല്‍​പ്പ​റ്റ​യി​ല്‍ തുണിക്കടയില്‍ വന്‍ തീപ്പിടുത്തം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 7.15 ഓ​ടെ സിന്ദൂര്‍ ടെക്‌സ്റ്റെയില്‍സിൽ ആ​ണ് തീപിടുത്തമുണ്ടായത്. പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാരണമെന്നു കരുതുന്നു. ലക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യെന്നാണ് ...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ശക്തമായ മഴ; വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെയും ഇരിട്ടി, തളിപറമ്പ് എന്നീ താലൂക്കുകളിലെയും പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടികൾ എന്നിവയുൾപ്പടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ അവധി ...

Latest News