രണ്ടു വർഷങ്ങൾക്ക് ശേഷം അഭിഷേക് ബച്ചൻ തിരിച്ചെത്തുന്ന ചിത്രം മന്മര്സിയാന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മന്മര്സിയാന് ത്രികോണ പ്രണയകഥയാണ് പറയുന്നത്. തപ്സി ബാനു,വിക്കി കൗശാല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രശസ്ത സംവിധായകനായ ആനന്ദ് എല്‍ റായ് ആണ് ചിത്രത്തിന്റെ രചന. ആനന്ദ് എല്‍ റോയ് 2015ല്‍ പ്രഖ്യാപിച്ച ചിത്രമാണിത്.ആദ്യം സമീര്‍ ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യാന്‍ ഇരുന്നത്.പിന്നീട് സമീര്‍ ശര്‍മയെ മാറ്റി അനുരാഗ് കശ്യപിനെ സംവിധായകനായി തീരുമാനിക്കുകയായിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്.
43 ആം പിറന്നാളിൽ സ്റ്റൈലൻ കോളേജ് കുമാരനായി മഹേഷ് ബാബു; മഹർഷിയുടെ ടീസർ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക