ശക്തമായ മഴ തുടരുന്നതിനാൽ സംഭരണശേഷിയിലധികം ജലനിരപ്പ് വർധിച്ച ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകളും ഉച്ചയ്ക്ക് രണ്ട് മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ടിഞ്ച് വീതമാകും ഷട്ടറുകൾ ഉയർത്തുക.
കുറുമാലി, കുറുവന്നൂർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. തീരപ്രദേശത്തെ വീടുകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക