മുനമ്പം തീരത്ത് മത്സ്യബന്ധന ബോട്ടിലിടിച്ചത് ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ എം.വി ദേശ് ശക്തി കപ്പലെന്ന് പോലീസ് സ്ഥിരീകരിച്ചു.
കപ്പലിന്റെ ക്യാപ്റ്റനെയും രണ്ടു ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ബുധനാഴ്ച കൊച്ചിയിലെത്തിക്കും.
മംഗലാപുരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ കൊച്ചിയില്‍നിന്നു പോയ സംഘം പരിശോധന നടത്തിയിരുന്നു. കപ്പലിന്റെ മുന്‍ഭാഗത്ത് ബോട്ടുമായി ഉരസിയതിന്റെ പാടുകള്‍ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക