സംസ്ഥാനത്തെ കാസർഗോഡ് ഒഴികെയുള്ള 13 ജില്ലകളിലും റെഡ് അലർട്ട് തുടരുന്നു. അതേസമയം ഇന്നും കനത്ത മഴ ഉണ്ടാകാൻ സാധ്യതയുള്ളതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക