തിരുവനന്തപുരം: സംസ്ഥാനത്തെയാകെ വലച്ച പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം നടക്കും.
വെകിട്ട് നാലുമണിക്ക് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനഃരധിവാസമായിരിക്കും പ്രധാന ചര്‍ച്ചാവിഷയം.
പ്രളയക്കെടുതിയും ദുരിതാശ്വാസവും ചര്‍ച്ച ചെയ്യാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും രാവിലെ മന്ത്രിസഭാ യോഗവും വിളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക