കാലാവർഷക്കെടുതിയിൽപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി റിയൽ ന്യൂസ് കേരള റെസ്ക്യൂ ടീമിന്റെ സേവനം ഇന്ന് രാത്രിയും ലഭ്യം.
എറണാകുളം, കോട്ടയം, പിറവം മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് വേണ്ടുന്ന ആവശ്യവസ്തുക്കൾ കഴിയുന്നത്ര രീതിയിൽ ഞങ്ങളുടെ റെസ്ക്യൂ ടീം എത്തിച്ചു നൽകുന്നു.
ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമുള്ള സാധനങ്ങളുമായി ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് ഞങ്ങളുടെ റെസ്ക്യൂ ടീം എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് യാത്ര തിരിക്കുന്നു. റെസ്ക്യൂ ടീം കടന്നു പോകുന്ന വഴിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിലേക്കയോ ക്യാമ്പിലേക്കുള്ള സാധനങ്ങൾ കളക്ട് ചെയ്യുന്നതിലേക്കയോ ഈ നമ്പറുകളിൽ ബന്ധപ്പെടുക.
വിശാഖ് മേനോൻ 99950 32177
ശ്രീറാം ഓജസ് 97462 93152
റിയൽ ന്യൂസ് കേരള 90741 54561
പ്രതികരിക്കാൻ ഇവിടെ എഴുതുക