ആലപ്പുഴയിലെ ദുരിതാശ്വാസക്യാമ്പിൽ തിരുവോണദിവസം പങ്കിട്ട പിന്നണി ഗായിക കെ എസ് ചിത്ര. മന്ത്രി തോമസ് ഐസക്കും ചിത്രയോടൊപ്പം ദുരിതാശ്വാസ ക്യാംപിലുണ്ട്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ഒത്തുചേരണം എന്നാവശ്യപ്പെട്ട് ഒരു വീഡിയോ ചിത്ര റിലീസ് ചെയ്തിരുന്നു.
https://www.facebook.com/KSChithraOfficial/videos/1894393050866170/?t=0
വെള്ളിയാഴ്ച തന്റെ പൂര്‍വ്വവിദ്യാലയമായ കോട്ടണ്‍ ഹില്‍ ഹൈസ്കൂളിലെ ക്യാമ്പിൽ എത്തിയ ചിത്ര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഹോരാത്രം പണിയെടുക്കുന്നവരെഅഭിനന്ദിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുലക്ഷം രൂപ കെ എസ് ചിത്ര സംഭാവനയായി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക