ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. രാജസ്ഥാനിലെ ജോധ്പുരിനടുത്ത ബനാഡ് എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്.
പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പതിവായുള്ള പരിശീലന പറക്കലിനിടെയാണ് വിമാനം തകർന്ന് വീണത്. വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.
ഇന്ത്യൻ ഗാനത്തിനൊപ്പം ചുണ്ടനക്കി പാകിസ്താനി യുവതിക്കെതിരെ പെരുമാറ്റച്ചട്ടലംഘനം
പ്രതികരിക്കാൻ ഇവിടെ എഴുതുക