ഉയർന്ന പോഷക മൂല്യമുള്ളതാണ് സോയ പാൽ. എന്നാൽ പുരുഷനില്‍ സോയപാല് ഈ മാറ്റങ്ങള്‍ വരുത്തുന്നു. അടുത്തിടെ നടത്തിയ പഠനത്തിൽ സോയ പാൽ പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണം കുറയ്ക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.2008ൽ ഹാർവാർഡിലെ ഒരു പഠനത്തിലും ഈ നിരീക്ഷണം ഉണ്ടായിരുന്നു.
അമിത വണ്ണമുളള പുരുഷന്മാരിലാണ് ഇത് കണ്ടെത്തിയത്.ഉദ്ധാരണക്കുറവിനും ഹൈപോസെക്ഷ്വാലിറ്റിക്കും കാരണമാകുമെന്ന വേറെ പഠനവുമുണ്ട്.
എന്നാൽ ഈ പഠനങ്ങൾ ശരിയല്ലെന്ന് പറയുന്നവരുമുണ്ട്. പഠനം നടത്തിയ ആളുകൾക്ക് ടൈപ്പ് വൺ പ്രമേഹമുണ്ടാകുമെന്നാണ് ഇത്തരക്കാരുടെ വിലയിരുത്തൽ.
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; ഈ രോഗലക്ഷണങ്ങളുണ്ടോ? എന്നാൽ ചികിത്സ വൈകണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക