കത്വയിലെ അനാഥാലയത്തിൽ പീഡനം. സംഭവത്തിൽ മലയാളി വൈദികൻ ആന്റണി തോമസിനെ പോലീസ് അറസ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അനാഥാലയത്തിൽ പീഡനം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് റെയ്ഡ് നടത്തി എട്ട് പെൺകുട്ടികളെയടക്കം 19 പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തി. അഞ്ച് മുതൽ പതിനാറു വയസു വരെ പ്രായമുള്ള കുട്ടികളാണ് രക്ഷപ്പെട്ടവർ. അനാഥാലയം നടത്തുന്നതിനുള്ള രേഖകളും ആന്റണി തോമസിന്റെ കയ്യിലില്ലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
അന്ന് രാത്രി ഇതാണ് സംഭവിച്ചത്; ഹനാന്റെ അപകടത്തെ കുറിച്ച് ഡ്രൈവർ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക