നിയ ഇമാനി ഫ്രാങ്ക്ളിന് മിസ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ടു. അറ്റ്ലാന്റിക് സിറ്റിയിൽ ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ 51 പേരെ പിന്തള്ളിയാണ് നിയ കിരീടം നേടിയത്. 50000 ഡോളർ ക്യാഷ് അവാർഡും മറ്റ് സമ്മാനങ്ങളും ലഭിച്ചു.
ഗായിക കൂടിയായ നിയ നേരത്തെ മിസ് ന്യൂയോർക്കായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2013ലും 2015ലും മിസ് ന്യൂയോര്‍ക്ക് പട്ടം നേടിയവരാണ് മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക