NEDUMBASSERY

അമ്മ മരിച്ചെന്നു പറഞ്ഞു പരിശോധന ഒഴിവാക്കി; 25 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി വിമാനത്താവളത്തിൽ പിടിയിൽ

അമ്മ മരിച്ചെന്നു പറഞ്ഞു പരിശോധന ഒഴിവാക്കി; 25 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി വിമാനത്താവളത്തിൽ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ബഹ്റൈനിൽ നിന്നു നെടുമ്പാശ്ശേരിയിൽ എത്തിയ യുവതിയിൽ നിന്നു 25 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചത്. ഷൂസിൽ പേസ്റ്റ് രൂപത്തിലാക്കിയാണ് ...

നെടുമ്പാശേരിയിൽ ജെ. പി നദ്ദയ്‌ക്ക് സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്

നെടുമ്പാശേരിയിൽ ജെ. പി നദ്ദയ്‌ക്ക് സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്

ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി ന​ദ്ദയ്ക്ക് നെടുമ്പാശേരിയിൽ സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു. നെടുമ്പാശേരി പൊലീസാണ് എപ്പി‍ഡമിക് ആക്ട് അനുസരിച്ച് കേസെടുത്തത്. ‌‌ കാര്‍ഷിക ...

നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ നെടുമ്പാശേരിയില്‍ പിടിയിലായി

നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ നെടുമ്പാശേരിയില്‍ പിടിയിലായി

നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ നെടുമ്പാശേരിയില്‍ പിടിയിലായി. പിടികൂടിയത് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് ...

നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തിന്റെ മുഖ്യപ്രതി അറസ്റ്റിൽ

നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തിന്റെ മുഖ്യപ്രതി അറസ്റ്റിൽ

നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തില്‍ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി തുരുത്തിശേരി സ്വദേശി ബേസിലിനേയും മൂന്നാം പ്രതി വിനു മണിയേയും ഒളിവില്‍ കഴിയുന്നതിനിടെ അതിരപ്പിള്ളിയില്‍ വച്ചായിരുന്നു ...

പിറന്ന മണ്ണിലേക്ക് അവർ പറന്നിറങ്ങി; ​പ്രവാസികളുമായി ആദ്യ രണ്ട് വിമാനങ്ങളും കേരളത്തിലെത്തി

പിറന്ന മണ്ണിലേക്ക് അവർ പറന്നിറങ്ങി; ​പ്രവാസികളുമായി ആദ്യ രണ്ട് വിമാനങ്ങളും കേരളത്തിലെത്തി

പ്രവാസികളുമായി ആദ്യ രണ്ട് വിമാനങ്ങളും കേരളത്തിലെത്തി. നാല് കുട്ടികളും 49 ഗര്‍ഭിണികളുമുള്‍പ്പെടെ 181 പ്രവാസികള്‍ കൊച്ചിയില്‍ വിമാനമിറങ്ങി. വ്യാഴാഴ്ച രാത്രി 10.08 നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ...

കൊ​ച്ചി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ളം ഞാ​യ​റാ​ഴ്ച​വ​രെ അ​ട​ച്ചു

കൊ​ച്ചി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ളം ഞാ​യ​റാ​ഴ്ച​വ​രെ അ​ട​ച്ചു

കൊച്ചി: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്നു കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഞാ​യ​റാ​ഴ്ച​വ​രെ അ​ട​ച്ചു. റ​ണ്‍​വെ​യി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ലാ​ണ് വി​മാന​ത്താ​വ​ളം അ​ട​ച്ച​ത്. മ​ഴ മാ​റി​യാ​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സി​യാ​ല്‍​ ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മുപ്പത്തിരണ്ടര ലക്ഷം വിദേശ കറന്‍സി പിടികൂടി

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട; പിടിച്ചെടുത്തത് രണ്ടു കിലോ സ്വർണ്ണം

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും രണ്ടു കിലോ സ്വർണ്ണം പിടികൂടി. റിയാദിൽ നിന്നുവന്ന എയർ ഇന്ത്യ വിമാനത്തിലെ ടോയ്‌ലെറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടു കിലോയോളം തൂക്കം വരുന്ന ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മുപ്പത്തിരണ്ടര ലക്ഷം വിദേശ കറന്‍സി പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മുപ്പത്തിരണ്ടര ലക്ഷം വിദേശ കറന്‍സി പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസികൾ കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയിൽ. മുപ്പത്തിരണ്ടര ലക്ഷം രൂപയുടെ വിദേശ കറന്സികളാണ് ഇവർ കടത്താൻ ശ്രമിച്ചത്. എയര്‍ ഏഷ്യയുടെ ...

കോ​ട്ട​യ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്നു മരണം

നെടുമ്പാശ്ശേരിയിൽ വാഹനപാകടം; രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

നെടുമ്പാശ്ശേരി ചെ​ങ്ങ​മ​നാ​ട് ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. അ​യ്യ​ന്പു​ഴ സ്വ​ദേ​ശി വി​മ​ല്‍ ഷി​ബു (21), പ​ട്ടി​മ​റ്റം സ്വ​ദേ​ശി അ​ജി​ത്ത് (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും അ​ങ്ക​മാ​ലി ...

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട; പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ സ്വർണ്ണം

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട; പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ സ്വർണ്ണം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ടുപേരിൽ നിന്നായി അഞ്ച് കിലോ സ്വർണ്ണം വീതം പിടിച്ചെടുത്തു. ഏതാണ്ട് ഒന്നരക്കോടി രൂപയുടെ മൂല്യമുള്ള സ്വർണ്ണമാണ് പിടിച്ചെടുത്തത്. റി​യാ​ദ്, ഷാ​ര്‍​ജ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി​യ ര​ണ്ട് മ​ല​പ്പു​റം ...

നെടുമ്പാശ്ശേരി വിമാനത്താവളം താത്കാലികമായി അടച്ചു

നെടുമ്പാശ്ശേരി വിമാനത്താവളം താത്കാലികമായി അടച്ചു

ഇടമലയാര്‍ ഡാം തുറന്നതോടെ വിമാനത്താവളത്തിന് സമീപത്തെ ചെങ്ങല്‍ത്തോട് നിറഞ്ഞ് കവിഞ്ഞ് ഇവിടെനിന്നുള്ള വെള്ളം റണ്‍വേയിലേക്ക് കയറുന്നതിനാൾ നെടുമ്പാശ്ശേരി വിമാനത്താവളം തല്‍ക്കാലത്തേക്ക് അടച്ചു. കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ ...

Latest News