പോലീസ് സ്റ്റേഷനിൽ സ്ഫോടനം. ഒരു പോലീസുകാരനു പരിക്കേറ്റു. സ്ഫോടന കാരണം വ്യക്തമായിട്ടില്ല. പഞ്ചാബിലെ ജലന്ധറിലുള്ള മക്സുധൻ പോലീസ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മംഗളൂരു-ബംഗളൂരു ട്രെയിൻ സർവീസുകൾ സെപ്റ്റംബർ 20 വരെ റദ്ദാക്കി; കൂടുതലറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക