പുരുഷനില്‍ കാണുന്ന ചില ലക്ഷണങ്ങള്‍ പുരുഷന് ചതിയ്ക്കും എന്നതിന്റെ തന്നെ സൂചനയാണ്. ഇനി പറയുന്ന ലക്ഷണങ്ങളുള്ള പുരുഷന്‍മാരരെ അല്പം സൂക്ഷിയ്ക്കുന്നത് നല്ലതാണ്.
അമ്മയുമായി അടുപ്പമില്ലാത്തവര്‍
അമ്മയുമായി തീരെ അടുപ്പം കാണിയ്ക്കാത്ത പുരുഷന്മാര് ചതിയന്മാരാണ് എന്നാണ് വെപ്പ്. ഇവര്‍ സ്ത്രീകളെ ബഹുമാനിയ്ക്കാത്തവരും സ്വന്തം സുഖം മാത്രം നോക്കി ജീവിയ്ക്കുന്നവരും ആയിരിക്കും.
ഫോണ്‍ ചെയ്യുന്നത്
ഫോണ്‍ വരുമ്പോള്‍ അതിലും സ്വകാര്യത സൂക്ഷിക്കുന്നവരെയും ശ്രദ്ധിക്കണം. ഇവരേയും വിശ്വസിക്കാന്‍ പാടില്ല.
സമയം ചിലവാക്കുന്നത്
എപ്പോഴും സമയം ചിലവാക്കുന്നത് സുഹൃത്തുക്കളോടൊപ്പമാണെങ്കില്‍ അല്പം ശ്രദ്ധിക്കാം. കാരണം വീടിനും വീട്ടുകാര്‍ക്കും വേണ്ടി അല്പസമയമെങ്കിലും മാറ്റിവെയക്കണം.
ഒഴിവ് കഴിവ്
ഏത് കാര്യത്തിനും അവസാന നിമിഷത്തിലും ഒഴിവ് കഴിവ് പറയുന്നവരും ജീവിതത്തില്‍ ഒരിക്കലും സത്യസന്ധന്‍മാരായിരിക്കില്ല.
ഇത്തരം സ്ത്രീകളുമായി ചങ്ങാത്തം കൂടുമ്പോൾ ശ്രദ്ധിക്കണം; സൂക്ഷിച്ചാൽ ദുഖിക്കേണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക