PRESS MEET

നടൻ സിദ്ധാർത്ഥിന് നേരെ പ്രതിഷേധം; വാർത്താ സമ്മേളനം തടഞ്ഞു, വീഡിയോ

നടൻ സിദ്ധാർത്ഥിന് നേരെ പ്രതിഷേധം; വാർത്താ സമ്മേളനം തടഞ്ഞു, വീഡിയോ

ബംഗളുരു: നടൻ സിദ്ധാർത്ഥിന് നേരെ പ്രതിഷേധം. പുതിയ സിനിമയുടെ പ്രമോഷനായ വാർത്താ സമ്മേളനം തടഞ്ഞു. ബംഗളുരു മല്ലേശ്വരത്തുള്ള എസ്ആർവി തിയറ്ററിൽ വച്ചായിരുന്നു സംഭവം. കാവേരി നദീജലത്തർക്കത്തെത്തുടർന്ന് തമിഴ് ...

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസത്തിനുശേഷം

മാധ്യമങ്ങളെ കാണാതിരുന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങളെ കാണാത്തതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളെ കാണാതിരുന്നതല്ല, ഇടവേള എടുത്തത് മാത്രമാണെന്നും കാണേണ്ട എന്നായിരുന്നെങ്കില്‍ ഇപ്പോഴും കാണുമായിരുന്നില്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബ്ദത്തിന് ചെറിയ ...

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസത്തിനുശേഷം

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസത്തിനുശേഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് മാധ്യമങ്ങളെ കാണും. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തുന്നത്. സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്ക് ...

മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് കോലിയുടെ മകള്‍ക്ക് ബലാത്സംഗ ഭീഷണി; യുവാവ് അറസ്റ്റില്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി വിരാട് കോലി ഇന്ന് മാധ്യമങ്ങളെ കാണും

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് വിരാട് കോലി മാധ്യമങ്ങളെ കാണുക. ...

മുഖ്യമന്ത്രി കെ റെയില്‍ പദ്ധതിയില്‍ നിന്നും പിന്മാറണം: കെ സി ജോസഫ്

മുഖ്യമന്ത്രി കെ റെയില്‍ പദ്ധതിയില്‍ നിന്നും പിന്മാറണം: കെ സി ജോസഫ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കെ റെയില്‍ പദ്ധതിയില്‍ നിന്നും പിന്മാറണമെന്നു കെ സി ജോസഫ്. പദ്ധതി നടപ്പിലായാല്‍ ഉണ്ടായേക്കാവുന്ന പരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചു നിരവധി ആക്ഷേപങ്ങള്‍ ആണ് ...

അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായി; മുഖ്യമന്ത്രി 24ന് തിരിച്ചെത്തും

വിവാദങ്ങളുടെ പെരുമഴ; അനുവിന്റെ ആത്മഹത്യ, വാർത്ത സമ്മേളനത്തിൽ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോദ്യോത്തരവേള ഒഴിവാക്കി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു ദി​ന ക​ര്‍​മ​പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സംസ്ഥാനത്ത് ഇന്ന് 2154 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ ...

തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

ഇ മൊബിലിറ്റി പദ്ധതി എന്ന പേരിൽ 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നിൽ വൻ അഴിമതി; പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കണ്‍സൾട്ടൻസി കരാര്‍ നൽകിയത് ചട്ടം ലംഘിച്ചാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ മൊബിലിറ്റി പദ്ധതി എന്ന പേരിൽ 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ...

സംസ്ഥാനത്ത് ഇന്ന് പതിനാറു പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് പതിനാറു പേർക്ക് കോവിഡ്. വയനാട് 5 ,മലപ്പുറം നാല് ,ആലപ്പുഴ കോഴിക്കോട് രണ്ട് വീതം ,കൊല്ലം പാലക്കാട് കാസർഗോഡ് എന്നിവിടങ്ങളിൽ ഒന്ന് വീതവുമാണ് ഇന്ന് ...

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​നം അ​വ​സാ​ന​നി​മി​ഷം റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ര്‍​ത്താ​സ​മ്മേ​ള​നം അ​വ​സാ​ന​നി​മി​ഷം റ​ദ്ദാ​ക്കി. വൈ​കി​ട്ട് അ​ഞ്ചി​നു തൊ​ട്ടു​മു​ന്പാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍; സര്‍ക്കാരിന്റെ പരിഗണന മനുഷ്യജീവന്: കോടിയേരി

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍; സര്‍ക്കാരിന്റെ പരിഗണന മനുഷ്യജീവന്: കോടിയേരി

തിരുവനന്തപുരം: വിവരശേഖരണ വിഷയത്തില് വലിയ പ്രചാരവേലയാണ് പ്രതിപക്ഷം നടത്തുന്നതെന്നും ഇതിൽ ഒരടിസ്ഥാനവുമില്ലെന്നാണ് പാര്ട്ടിവിലയിരുത്തുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനങ്ങളുടെ ജീവന് രക്ഷിക്കുക എന്നതിലുപരിയായി ...

കാസര്‍കോട് മെഡിക്കല്‍ കോളേജ് 4 ദിവസത്തിനകം കോവിഡ് ആശുപത്രി; ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രം പ്രചരിപ്പിക്കണം: മുഖ്യമന്ത്രി

സം​സ്ഥാ​ന​ത്തെ ഏ​ഴ് ജി​ല്ല​ക​ള്‍ കോ​വി​ഡ് തീ​വ്ര​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഏ​ഴ് ജി​ല്ല​ക​ള്‍ കോ​വി​ഡ് തീ​വ്ര​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കാ​സ​ര്‍​ഗോ​ഡ്, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, കണ്ണൂ​ര്‍, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളാ​ണ് കോ​വി​ഡ് ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ

വിദേശത്ത് ജോലിചെയ്യുന്നവരുടെ വിയര്‍പ്പിന്റെ കാശിലാണ് നമ്മളിവിടെ കഞ്ഞികുടിച്ച്‌ കഴിഞ്ഞിരുന്നത്; അവരെ അപഹസിക്കാനോ മോശമായി പെരുമാറാനോ പാടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും അവരെ അപഹസിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'നമ്മുടെ ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കോവിഡ്​: കേരളത്തില്‍ പുതിയ കേസുകളില്ല; സാമ്പത്തിക ആഘാതം വലുത്​

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അതീവജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാഹിയില്‍ മലയാളിയായ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും അദ്ദേഹം ...

കേന്ദ്രത്തിന്റേത് മുട്ടാപോക്ക് നയം; പിണറായി വിജയന്റെ വാർത്താസമ്മേളനം പൂർണ്ണരൂപം കാണാം

കേന്ദ്രത്തിന്റേത് മുട്ടാപോക്ക് നയം; പിണറായി വിജയന്റെ വാർത്താസമ്മേളനം പൂർണ്ണരൂപം കാണാം

കേന്ദ്രസർക്കാർ കേരളത്തോട് മാത്രം വിവേചനപരമായ സമീപനമാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിണറായി വിജയന്റെ വാർത്താസമ്മേളനം പൂർണ്ണരൂപം കാണാം... https://youtu.be/vM9gYKolUC0   കിട്ടിയത് അഞ്ച് ...

അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായി; മുഖ്യമന്ത്രി 24ന് തിരിച്ചെത്തും

അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായി; മുഖ്യമന്ത്രി 24ന് തിരിച്ചെത്തും

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 24ന് അമേരിക്കയില്‍ നിന്നും തിരിച്ചെത്തും. അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായെന്നും 24ന് തിരിച്ചെത്തുമെന്നും മന്ത്രി ഇപി ജയരാജനാണ് മാധ്യമങ്ങളോട് വ്യക്തമാക്കി. ...

അമ്മ യോഗത്തിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് തെറ്റായിപ്പോയി; മോഹൻലാൽ മാധ്യമങ്ങളെ കാണുന്നു

നാല് നടിമാർ രാജി വച്ചതിനു ശേഷം കൂടിയ ആദ്യ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം അമ്മ പ്രസിഡണ്ട് മോഹൻലാൽ മാധ്യമങ്ങളെ കാണുന്നു. മാധ്യമങ്ങളുമായി തനിക്ക് 40 വർഷമായി ആരോഗ്യപരമായ ...

Latest News