കെ പി സി സി യുടെ പുതിയ അധ്യക്ഷനായി എം പി മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തു. പാര്‍ട്ടി എം പിമാരില്‍ ഭൂരിപക്ഷവും അധ്യക്ഷസ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെയാണ് നിര്‍ദേശിച്ചത്.
വര്‍ക്കിങ് പ്രസിഡന്റുമാരായി എം.ഐ ഷാനവാസിനേയും,കെ. സുധാകരനെയും,കൊടിക്കുന്നില്‍ സുരേഷിനെയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക