MULLAPPALLI RAMACHANDRAN

‘അനുകൂലസര്‍വ്വേ നടത്തിത്തരാം എന്നുപറഞ്ഞ് കെപിസിസി ഓഫീസിലും ചിലര്‍ എത്തി’; നിരോധിക്കപ്പെട്ട ‘സന്ദേശ്’ പത്രത്തില്‍ പരസ്യം നല്‍കിയത് എല്‍ഡിഎഫ് വ്യക്തമാക്കണെന്ന് മുല്ലപ്പള്ളി

തന്റെ വീട്ടുമുറ്റത്ത് ടി.പി ചന്ദ്രശേഖരനെ വെട്ടിവീഴ്‌ത്താന്‍ ശ്രമം ഉണ്ടായിട്ടുണ്ട്: മുല്ലപ്പള്ളി രാമചന്ദ്രന്‍

തന്റെ വീട്ട് മുറ്റത്ത് ടി.പി ചന്ദ്രശേഖരനെ വെട്ടി വീഴ്ത്താന്‍ ശ്രമം ഉണ്ടായിട്ടുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മനോരമ ന്യൂസിന്റെ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ പൊരിഞ്ഞ പോരില്‍ ...

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ.സുധാകരന് സാധ്യത

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ.സുധാകരന് സാധ്യത

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ. സുധാകരന്‍ എത്തിയേക്കുമെന്നു സൂചന. കെ. സുധാകരനെ താത്കാലിക അധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്റിൻ്റെ നിലപാട്. ഫയര്‍ഫോഴ്‌സില്‍ ഇന്റലിജന്‍സ് വിഭാഗം വരുന്നു മുതിര്‍ന്ന നേതാവ് ...

ഡി.സി.സി പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിന് കത്ത്

ഡി.സി.സി പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിന് കത്ത്

പത്തനംതിട്ടയിൽ എ ഗ്രൂപ്പ് നേതാക്കൾ യോഗം ചേർന്ന് ബാബു ജോർജിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിന് കത്ത് നൽകി. തിരഞ്ഞെടുപ്പിലുണ്ടായ തോൽവിയുടെ തുടർച്ചയായാണ് ബാബു ജോർജിനെതിരെ ...

സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

വോട്ടിംഗ് മെഷിനില്‍ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും വോട്ട് രേഖപ്പെടുത്താനാകാതെ കെ.പി.സി.സി അധ്യക്ഷന്‍

വോട്ടിംഗ് മെഷിനില്‍ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും വോട്ട് രേഖപ്പെടുത്താനാകാതെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനിലാണ് വിചിത്രമായ വോട്ടെടുപ്പ് അരങ്ങേറിയത്. കല്ലാമല ഡിവിഷനില്‍ യു.ഡി.എഫ് ...

സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

കണ്ണൂരിലും മലപ്പുറത്തും സിപിഎം–ബിജെപി രഹസ്യധാരണ: ആരോപണവുമായി മുല്ലപ്പള്ളി

കണ്ണൂരിലും മലപ്പുറത്തും സിപിഎം–ബിജെപി രഹസ്യധാരണയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭാതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് രഹസ്യധാരണയെന്നും മുല്ലപ്പള്ളി ആരോപിച്ചു. എന്നാൽ തിരഞ്ഞെടുപ്പിൽ അക്രമം അഴിച്ചുവിടാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്ന് ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

സ്ത്രീ വിരുദ്ധ പ്രസ്താവന: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്തു

സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ കെ.പി.സി.സി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്തു. സംസ്ഥാന വനിതാ കമ്മീഷനാണ് സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്. മുല്ലപ്പള്ളി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ...

‘അക്രമിക്കപ്പെട്ടവർ ആത്മഹത്യ ചെയ്യണമെന്നാണോ? സ്ത്രീകൾക്ക് നേരെ വിധി എഴുതാൻ ഇയാൾ ആരാണ്’ : വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ

‘അക്രമിക്കപ്പെട്ടവർ ആത്മഹത്യ ചെയ്യണമെന്നാണോ? സ്ത്രീകൾക്ക് നേരെ വിധി എഴുതാൻ ഇയാൾ ആരാണ്’ : വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ

തിരുവനന്തപുരം: 'ബലാത്സംഗത്തിന് ഇരയായ സ്ത്രീ അഭിമാനമുള്ളവളാണെങ്കിൽ മരിക്കും' എന്ന കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം ...

കെ.പി.സി.സി സെക്രട്ടറിമാരുടെ പ്രഖ്യാപനം വൈകുന്നു

മുന്നോക്ക സംവരണ വിഷയത്തിൽ ദേശീയ നിലപാട് തന്നെ കേരളത്തിലും തുടരും ; കെ.പി.സി.സി രാഷ്‌ട്രീയ കാര്യസമിതി

മുന്നോക്ക സംവരണ വിഷയത്തില്‍ ദേശീയ നിലപാട് തന്നെ കേരളത്തിലും തുടരുമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അറിയിച്ചു. സംസ്ഥാനത്തിന് മാത്രമായി ഇക്കാര്യത്തിൽ നിലപാട് മാറ്റാനാകില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ചർച്ച ...

പ്രധാനമന്ത്രിയുടെ പ്രസ്താവന പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം; മുല്ലപ്പള്ളി

ഇടത് ഭരണത്തിൽ കേരളത്തിലെ ആരോഗ്യ മേഖല തകര്‍ന്നു, കൊവിഡ് നിയന്ത്രണം പൂര്‍ണ്ണമായും താളം തെറ്റിയ അവസ്ഥയിലാണെന്നും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇടത് ഭരണത്തിൽ കേരളത്തിലെ ആരോഗ്യ മേഖല തകര്‍ന്നെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണം പൂര്‍ണ്ണമായും താളം തെറ്റിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

കേരളത്തെ സി.പി.ഐ.എം ഭരണം ഭീകരവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റി: മുല്ലപ്പള്ളി രാമചന്ദ്രന്‍

സി.പി.ഐ.എം ഭരണം കേരളത്തെ ഭീകരവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റിയെന്ന് മുന്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും നിലവിലെ കെ.പി.സി.സി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍. അല്‍ഖ്വയ്ദ ഭീകരവാദികളുടെ സാന്നിദ്ധ്യമുണ്ടായിട്ടും കേരള ഇന്റലിജന്‍സ് ...

കോൺഗ്രസിൽ വീണ്ടും തർക്കം; വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന്‌ ശശി തരൂർ

അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയണം; തരൂരിന് മുല്ലപ്പളളിയുടെ മുന്നറിയിപ്പ്

അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയണമെന്ന് ശശി തരൂരിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ മുന്നറിയിപ്പ്.  പാര്‍ട്ടി അച്ചടക്കം പാലിക്കണം, പാര്‍ട്ടിയില്‍ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട കത്ത് അടഞ്ഞ അധ്യായമാണന്നും ...

സ്പ്രിംക്ലര്‍ ലാവലിനേക്കാൾ വലിയ അഴിമതി,എന്തൊരു തൊലിക്കട്ടിയാണ് മുഖ്യമന്ത്രിക്ക്?; മുല്ലപ്പള്ളി

മാധ്യമങ്ങളുടെ മേല്‍ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുന്നത് സമനില തെറ്റിയതിനാൽ; മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രി മാധ്യമങ്ങളുടെ മേല്‍ കടന്നാക്രമണം നടത്തുന്നത് സമനില തെറ്റിയത് കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ചോദ്യം ചോദിക്കുകയല്ല മാധ്യമ ധര്‍മ്മമെന്നും നിര്‍ഭയവും ...

മുല്ലപ്പള്ളി മാപ്പ് പറഞ്ഞില്ലെങ്കിൽ സോണിയാ ഗാന്ധി ഇടപെട്ട് മാപ്പ് പറയിക്കണമെന്ന് ശോഭാ സുരേന്ദ്രൻ

മുല്ലപ്പള്ളി മാപ്പ് പറഞ്ഞില്ലെങ്കിൽ സോണിയാ ഗാന്ധി ഇടപെട്ട് മാപ്പ് പറയിക്കണമെന്ന് ശോഭാ സുരേന്ദ്രൻ

ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. പൊതുപ്രവർത്തകയ്ക്ക് മറ്റൊരു പൊതുപ്രവർത്തക നൽകുന്ന രാഷ്ടീയാതീത ...

ആർക്കെതിരെയും ചുമത്താനുള്ള നിയമമല്ല യുഎപിഎ; പി.ജയരാജൻ

ശൈലജ ടീച്ചർക്കെതിരായ മുല്ലപ്പള്ളിയുടെ പ്രസ്താവന നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്യത്തിന്റെ ലക്ഷണമാണെന്ന് ജയരാജന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ ആരോഗ്യ മന്ത്രി കെകെ ശൈലജയെ പരിഹസിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് സിപിഎം നേതാവ് പി ജയരാജന്‍. ...

കക്ഷി രാഷ്‌ട്രീയത്തിന്‌ അതീതമായി ഭരണ പ്രതിപക്ഷ ഭേദങ്ങൾ മറന്ന് ആശ്വസിപ്പിക്കാൻ എത്തിവരുടെ കൂട്ടത്തിൽ ഒന്നും അന്ന് വടകര പാർലിമെന്റ്‌ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുല്ലപ്പളളി രാമചന്ദ്രൻ സർ ഉണ്ടായിരുന്നില്ല; ഒരു ഗസ്റ്റ്‌ റോളിൽ പോലും!; നേരിട്ടോ ടെലിഫോൺ വഴിയോ ഒരു ആശ്വാസവാക്ക്‌ അദ്ദേഹത്തിന്റെ ഭാഗത്ത്‌ നിന്ന് ഒരു എം പി എന്ന നിലയിൽ ഉണ്ടായിട്ടില്ല; കൂടെ നിന്നത് ഷൈലജ ടീച്ചർ: സിസ്റ്റർ ലിനിയുടെ ഭർത്താവ്

കോഴിക്കോട്: ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചർ കൊവിഡ് രാജകുമാരിയാകാൻ ശ്രമിക്കുന്നുവെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തിന് പിന്നാലെ പഴയ സംഭവങ്ങൾ ഓർത്ത് സിസ്റ്റർ ലിനിയുടെ ഭർത്താവ് ...

വാടക കാറിൽ തന്നെ രമ്യ യാത്ര തുടരും; ‘ഞാൻ കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോട് ചേർക്കുന്നു…’

വാടക കാറിൽ തന്നെ രമ്യ യാത്ര തുടരും; ‘ഞാൻ കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോട് ചേർക്കുന്നു…’

പാലക്കാട്: യൂത്ത് കോൺഗ്രസുകാർ സമ്മാനമായി നൽകാൻ ഉദ്ദേശിച്ച കാർ വേണ്ടെന്ന് വച്ച് ആലത്തൂർ എംപി രമ്യാ ഹരിദാസ്. തൽകാലം വാടക കാറിൽ മണ്ഡലത്തിലൂടെ യാത്ര തുടരും. വായ്പ എടുത്ത് ...

തെരഞ്ഞെടുപ്പ് ഫലം; പിണറായുടെ അഹന്തതയ്‌ക്കുള്ള മറുപടിയെന്ന് കെ പി സി സി പ്രസിഡൻഡ് മുല്ലപ്പളി രാമചന്ദ്രൻ

തെരഞ്ഞെടുപ്പ് ഫലം; പിണറായുടെ അഹന്തതയ്‌ക്കുള്ള മറുപടിയെന്ന് കെ പി സി സി പ്രസിഡൻഡ് മുല്ലപ്പളി രാമചന്ദ്രൻ

പിണറായുടെ അഹന്തതയ്ക്കുള്ള മറുപടിയെന്ന് കെ പി സി സി പ്രസിഡൻഡ് മുല്ലപ്പളി രാമചന്ദ്രൻ. കേരളം ഭാരതത്തിന് നൽകിയത് ശരിയായ സന്ദേശമെന്നും  മുല്ലപ്പള്ളി പറഞ്ഞു. കൂടാതെ ' മുഖ്യമന്ത്രി ...

കെ പി സി സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തു

കെ പി സി സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തു

കെ പി സി സി യുടെ പുതിയ അധ്യക്ഷനായി എം പി മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുത്തു. പാര്‍ട്ടി എം പിമാരില്‍ ഭൂരിപക്ഷവും അധ്യക്ഷസ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെയാണ് നിര്‍ദേശിച്ചത്. ...

Latest News