2020 പകുതിയോടെ രാജ്യത്ത് 5 ജി സേവനങ്ങൾ നൽകാനൊരുങ്ങുകയാണ് ജിയോ. 2019 അവസാനത്തോടെ 4 ഫോര്‍ ജിയെക്കാള്‍ 50 മുതല്‍ 60 മടങ്ങ് വരെ ഡൗണ്‍ലോഡ് വേഗം ലഭിക്കുന്ന കമ്യൂണിക്കേഷന്‍ ശൃംഖല (എയര്‍ വേവ്സ്) അനുവദിക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. സ്പെക്ട്രം വിതരണം പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ 5 ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ എല്‍ടിഇ ശൃംഖല ജിയോയ്ക്ക് ഉണ്ടെന്ന് കമ്ബനി അധികൃതര്‍ വ്യക്തമാക്കി.
പ്രമുഖ ചിപ്സെറ്റ് നിര്‍മാതാക്കളായ യുഎസിലെ ക്വാല്‍കോം, തായ്വാനിലെ മീഡിയ ടെക് എന്നിവയാണ് 5 ജിക്ക് ആവശ്യമായ മോഡം വികസിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക