ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ശക്തമായ വിമർശനങ്ങളുമായി രംഗത്ത് വന്ന രാഹുൽ ഈശ്വറിനു നേരെ ട്രോളന്മാരുടെ ട്രോൾ പെരുമഴ. അഡൽറ്റ് ജോക്കുകൾക്കായി തുടങ്ങിയ പേജിനെ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടികാണിക്കാനായി രാഹുൽ സ്വന്തം പഗാക്കിപേജാക്കി മാറ്റുകയായിരുന്നു. നിലവിൽ 20 ലക്ഷത്തോളം ഫോളോവേഴ്സാണ് രാഹുൽ ഈശ്വറിന്റെ ഫെയ്സ്ബുക്ക് പേജിലുള്ളത്. എന്നാൽ ഈ ഫോളോവേഴ്സ് എല്ലാം തന്നെ അഡൽറ്റ് ജോക്സിന് കിട്ടിയതെന്നാണ് ട്രോളന്മാർ തെളിവ് സഹിതം നിരത്തി പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാൻ വീഡിയോ കാണൂ……….
സൂര്യയ്ക്കൊപ്പം അഭിനയിക്കാൻ വിജയ് ദേവരകൊണ്ട; വാർത്തയോട് വിജയ്യുടെ പ്രതികരണമറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക