ശക്തമായ മഴയെ തുടർന്ന് ഇടുക്കി മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ന്യൂനമര്‍ദ്ദം വടക്കു പടിഞ്ഞാറന്‍ ദിശകളിലേയ്ക്കു മാറുന്നതായാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. നേരത്തെ തൃശ്ശൂർ അടക്കമുള്ള മൂന്ന് ജില്ലകളിൽ റെഡ് അലേർട് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക