തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വറിനെ പമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. മുൻകരുതൽ എന്ന നിലയ്ക്കാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
ശബരിമലയിലും കാനന പാതയിലും അയ്യപ്പ ധര്‍മ സേനയുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് രാഹുലാണ്. സമരത്തിന്റെ സ്വഭാവം മാറി അക്രമ സ്വഭാവത്തിലേക്ക് നീങ്ങിയതോടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക