നോക്കിയ 4ജി 8110 ബനാന ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. റീറ്റെയ്ൽ ഷോപ്പുകളും നോക്കിയ സ്റ്റോറുകളും വഴിയാണ് ഫോൺ ലഭ്യമാവുക. വില 5,999 രൂപ. ബനാന യെല്ലോ ഓപ്ഷന്, ട്രഡീഷണല്‍ ബ്ലാക്ക് ഓപ്ഷന് എന്നീ രണ്ട് കളര്‍ വാരിയന്റുകലാണ് ലഭ്യമായിട്ടുള്ളത്.
പ്രത്യേകതകൾ
ഡിസ്പ്ലേ 2.45 ഇഞ്ച്
512 ജിബി റാം 4ജിബി ഇന്റേര്‍ണല്‍ മെമ്മറി എക്സ്ടെൻഡഡ് മെമ്മറി 128 ജിബി
1,500 എംഎഎച്ച് ബാറ്ററി.
എല്‍ഇഡി ഫ്ളാഷ് ലൈറ്റോടുകൂടിയ 2 എംപി റിയര്‍ ക്യാമറ
ഫേസ്ബുക്ക്, വാട്സ്ആപ്പ്, യൂട്യൂബ്, ട്വിറ്റര്‍, ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ അസിസ്റ്റന്റ്, സ്നേക്ക് ഗെയിം എന്നിവയെല്ലാം ഫോണില്‍ ലഭ്യമാണ്.
വാട്സാപ്പ് ഇനി ഡബിൾ സെക്യൂർ; ഫെയ്സ് ഐ ഡിയും ടച്ച് ഐ ഡിയും വരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക