ഗോസിപ്പ് കോളങ്ങളിൽ നിന്നും പാപ്പരാസി കണ്ണുകളിൽ നിന്നും എന്നും മാറി നിന്നിട്ടുള്ള സിനിമാ കുടുംബമാണ് നടൻ ശിവകുമാറിന്റേത്. എന്നാൽ കഴിഞ്ഞ ദിവസം ചെന്നൈയിൽ ഒരു ഷോപ്പിന്റെ ഉത്ഘാടനത്തിനെത്തിയ ശിവകുമാർ സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ ദേഷ്യത്തോടെ തട്ടിത്തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ.
വീഡിയോ കാണൂ….
പ്രതികരിക്കാൻ ഇവിടെ എഴുതുക