ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നയുടനെ ദർശനത്തിനായെത്തിയ ചേർത്തല സ്വദേശിനി അഞ്ചു എന്ന യുവതിയുടെ ഭർത്താവ് വിജിത്ത് കൊലക്കേസിൽ പ്രതിയെന്ന് റിപ്പോർട്ടുകൾ. തിരുവിഴ പൊലീസ് സ്റ്റേഷന് പരിധിയില്‍ 2011ല്‍ നടന്ന കിളിയച്ഛന്‍ കൊലക്കേസിലെ 11ാം പ്രതിയാണ് മലകയറാനെത്തിയ അഞ്ജുവിന്റെ ഭര്ത്താല് വിജിത്തെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക