തിരുവനന്തപുരം: ബിജെപി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഞായറാഴ്ച ബിജെപി പ്രതിഷേധ ദിനമായി ആചരിക്കും.
ശനിയാഴ്ച ഹർത്താൽ ആചരിച്ചതിനാൽ ഒരു ഹർത്താൽ കൂടി പ്രഖ്യാപിക്കില്ല. ഞായറാഴ്ച ദേശീയ പാതകൾ ബിജെപി പ്രവർത്തകർ ഉപരോധിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക