PS SREEDHARAN PILLAI

ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ

ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ

ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുമായി  കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ. ഇന്ന് രാവിലെയാണ് മോഹൻലാൽ ശ്രീധരന്‍പിള്ളയുടെ മുഖ്യാതിഥിയായി രാജ്ഭവനില്‍ എത്തിയത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സജി സോമനും ...

ഗോവ ഗവര്‍ണറായി പി.എസ് ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്തു

ഗോവ ഗവര്‍ണറായി പി.എസ് ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്തു

ഗോവയുടെ പുതിയ ഗവര്‍ണറായി പി.എസ് ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാര മേറ്റു. സംസ്ഥാനത്തെ 33-മത് ഗവര്‍ണറായാണ് ചുമതലയേൽക്കുന്നത്. മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയാണ് ...

സർക്കാരിന് ധൈര്യമുണ്ടെങ്കിൽ തടയട്ടെ; വെല്ലുവിളിച്ച് ശ്രീധരൻ പിള്ള

ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട രാഷ്‌ട്രീയ നേതാവ് താനെന്ന് മിസോറാം ഗവര്‍ണര്‍

ശബരിമല വിഷയത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട രാഷ്ട്രീയ നേതാവ് താനെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. ഗാന്ധിയന്‍ മാര്‍ഗത്തില്‍ സമാധാനപരമായി സമരം നടത്താനുള്ള സുവര്‍ണാവസരമെന്ന് പറഞ്ഞിനായിരുന്നു ...

സർക്കാരിന് ധൈര്യമുണ്ടെങ്കിൽ തടയട്ടെ; വെല്ലുവിളിച്ച് ശ്രീധരൻ പിള്ള

ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാൻ രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് പി.എസ്. ശ്രീധരന്‍ പിള്ള

ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാനുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയെന്ന് റിപ്പോർട്ട്. പി.എസ്. ശ്രീധരന്‍പിള്ള യാക്കോബായ സഭാ ...

പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു

മിസോറം ഗവര്‍ണറായി പി.എസ് ശ്രീധരന്‍ പിള്ള നാളെ സത്യപ്രതിജ്ഞ ചെയ്യും

മിസോറം ഗവര്‍ണറായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന്‍ പിള്ള ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മിസോറമിലെത്തിയ നിയുക്ത ഗവര്‍ണര്‍ക്ക് വിമാനത്താവളത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ...

പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു

പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു

ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു. മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. 2011 - 14 കാലത്ത് വക്കം ...

ശബരിമല സ്ത്രീപ്രവേശനം; കോടതി വിധി ഏറ്റവും മികച്ചത്; കമൽ ഹാസൻ, വിധി സ്വാഗതം ചെയ്യുന്നു; കടകംപള്ളി, വിധി അനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം; ചെന്നിത്തല, നിരാശാജനകം; തന്ത്രി; പ്രമുഖരുടെ അഭിപ്രായങ്ങളറിയാം

ഇസ്‌ലാം വിരുദ്ധപരാമർശം; പി എസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

പൊതുവേദിയിൽ ഇസ്‌ലാം വിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആറ്റിങ്ങൽ പോലീസ് കേസെടുത്തു. മതസ്പർദ്ധ വളർത്തൽ, ...

ശബരിമല സ്ത്രീപ്രവേശനം; കോടതി വിധി ഏറ്റവും മികച്ചത്; കമൽ ഹാസൻ, വിധി സ്വാഗതം ചെയ്യുന്നു; കടകംപള്ളി, വിധി അനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം; ചെന്നിത്തല, നിരാശാജനകം; തന്ത്രി; പ്രമുഖരുടെ അഭിപ്രായങ്ങളറിയാം

പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക് കേന്ദ്ര നേതൃത്വത്തിന്റെ താക്കീത്

ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്ക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താക്കീത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നാണ് കേന്ദ്രം ...

എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ സ്മാ​ർ​ട്ട് ഫോ​ൺ; ബി​ജെ​പി സ​ർ​ക്കാ​ർ

നാളെ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കും; പ്ര​തി​ഷേ​ധ ദി​ന​മെ​ന്നു ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്രതിഷേധിച്ച് ഞാ​യ​റാ​ഴ്ച ബി​ജെ​പി പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കും. ശ​നി​യാ​ഴ്ച ഹ​ർ​ത്താ​ൽ ആ​ച​രി​ച്ച​തി​നാ​ൽ ഒ​രു ഹ​ർ​ത്താ​ൽ കൂ​ടി പ്ര​ഖ്യാ​പി​ക്കി​ല്ല.  ഞായറാ​ഴ്ച ...

ശബരിമല നടയടക്കല്‍; തന്ത്രി വിളിച്ചുവെന്ന് ശ്രീധരന്‍ പിള്ള കോടതിയില്‍

ശബരിമല നടയടക്കല്‍; തന്ത്രി വിളിച്ചുവെന്ന് ശ്രീധരന്‍ പിള്ള കോടതിയില്‍

ശബരിമല നടയടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിലെ മലക്കം മറിഞ്ഞു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരൻ പിള്ള. കോഴിക്കോട് യുമോർച്ച പരിപാടിയിൽ പി.എസ് ശ്രീധരൻ പിള്ള നടത്തിയ ...

സൗദി അറേബ്യയിൽ നിന്നും ഒരു ഹൈന്ദവ സഹോദരന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ സഹായിക്കണമെന്നഭ്യർഥിക്കാൻ പോയ എന്നെ പിടിച്ച് ബിജെപി യിൽ ചേർത്തു; കോട്ടയത്ത് ബിജെപിയിൽ ചേർന്നെന്ന് അവകാശപ്പെട്ട അഞ്ച് വൈദികരിൽ ഒരാൾ ശ്രീധരൻ പിള്ളയ്‌ക്കെതിരെ രംഗത്ത്

കഴിഞ്ഞ ദിവസം കോട്ടയത്ത് അഞ്ച് ക്രിസ്ത്യൻ പുരോഹിതർ ബിജെപി യിൽ ചേർന്നതായി കാണിച്ച് ചിത്രങ്ങളടക്കം ബിജെപിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ ...

Latest News