ബംഗളൂരു: മഹീന്ദ്രയുടെ ലിതിയം ഇയോണ്‍ ഇലക്ട്രിക് ത്രീവീലര്‍ പുറത്തിറങ്ങി. ട്രീയോ, ട്രീയോ യാരി എന്നീ രണ്ടു ഇലക്ട്രിക് ത്രീവീലറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ട്രിയോ ഇലക്ട്രിക് ഓട്ടോയും ട്രിയോ യാരി ഇലക്ട്രിക് റിക്ഷയുമാണ്.
ഭാരം കുറഞ്ഞ ബോഡി പാനല്‍, വിശാലമായ ഇന്റീരിയര്‍ തുടങ്ങിയവ ട്രിയോയുടെ മേന്മകളില്പ്പെടുന്നു.
ആദ്യഘട്ടത്തില്‍ ബംഗളൂരുവിലും ഹൈദരാബാദിലും ലഭ്യമാക്കുന്ന ട്രിയോ വൈകാതെ മറ്റുനഗരങ്ങളിലും എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക