MAHINDRA

ഉപഭോക്താക്കൾ കാത്തിരിക്കുന്ന മഹീന്ദ്ര എസ്.യു.വി 3എക്‌സ്.ഒ  വിപണിയിലെത്തി; വിലയും സവിശേഷതകളും അറിയാം

ഉപഭോക്താക്കൾ കാത്തിരിക്കുന്ന മഹീന്ദ്ര എസ്.യു.വി 3എക്‌സ്.ഒ വിപണിയിലെത്തി; വിലയും സവിശേഷതകളും അറിയാം

ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ പുതിയ എസ്.യു.വി 3എക്‌സ്.ഒ പുറത്തിറങ്ങി. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുടെ മോഡലുകളുടെ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോള്‍ മോഡലുകള്‍ക്ക് ...

ജനപ്രിയനായി മഹീന്ദ്ര സ്കോർപിയോ ; മഹീന്ദ്ര XUV700 ഉം ടാറ്റ ഹാരിയറും  തൊട്ടു പിന്നിൽ

ജനപ്രിയനായി മഹീന്ദ്ര സ്കോർപിയോ ; മഹീന്ദ്ര XUV700 ഉം ടാറ്റ ഹാരിയറും തൊട്ടു പിന്നിൽ

എസ്‌യുവികൾക്ക് ഇന്ത്യൻ ഉപഭോക്താക്കളിൽ  എപ്പോഴും ഉയർന്ന ആവശ്യമാണ്. ഇടത്തരം വിഭാഗത്തിൽ, മഹീന്ദ്ര സ്കോർപിയോ, മഹീന്ദ്ര XUV700, ടാറ്റ ഹാരിയർ, ടാറ്റ സഫാരി തുടങ്ങിയ എസ്‌യുവികളാണ് ഏറ്റവും ജനശ്രദ്ധ ...

മാരുതിയും മഹീന്ദ്രയും ടാറ്റയും; ഇഞ്ചോടിഞ്ച് പോരാട്ടം

മാരുതിയും മഹീന്ദ്രയും ടാറ്റയും; ഇഞ്ചോടിഞ്ച് പോരാട്ടം

ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവരുടെ പുതിയ മോഡലുകൾ ഉടൻ ഇന്ത്യൻ നിരത്തുകളിലേക്ക് എത്തും. ...

മുൻനിര ഇലക്ട്രിക് കാറുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ട്; ഓഫർ ഈ മാസം മാത്രം

മുൻനിര ഇലക്ട്രിക് കാറുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ട്; ഓഫർ ഈ മാസം മാത്രം

ഈ വർഷം അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വൈദ്യുതി വാഹനങ്ങള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ കമ്പനികള്‍. മുന്‍നിര കമ്പനികള്‍ തന്നെയാണ് ...

എക്സ്.യു.വി 400-ന് വമ്പൻ ഡിസ്കൗണ്ടുമായി മഹീന്ദ്ര

എക്സ്.യു.വി 400-ന് വമ്പൻ ഡിസ്കൗണ്ടുമായി മഹീന്ദ്ര

ഇലക്ട്രിക് വാഹനം വാങ്ങാൻ ഇത് പറ്റിയ സമയമാണ്. ഇലക്ട്രിക് വാഹനത്തിന് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മഹീന്ദ്ര. ഇത്തവണ എക്സ്.യു.വി 400 ഇലക്ട്രിക് എസ്‌യുവിക്ക് ലക്ഷങ്ങളുടെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ...

മഹീന്ദ്രയുടെ കാർ വാങ്ങുന്നവർക്ക് 62,000 രൂപ ലാഭിക്കാം, ഈ വാഹനങ്ങളിൽ ഓഫർ

മഹീന്ദ്രയുടെ കാർ വാങ്ങുന്നവർക്ക് 62,000 രൂപ ലാഭിക്കാം, ഈ വാഹനങ്ങളിൽ ഓഫർ

ഈ മാസം ഒരു പുതിയ മഹീന്ദ്ര കാർ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണോ? അതെ എങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ഉപയോഗപ്രദമാണ്. കാരണം തിരഞ്ഞെടുത്ത മഹീന്ദ്ര ഡീലർഷിപ്പുകൾ നിരവധി ...

മഹീന്ദ്ര ഥാറിന്റെ പുതിയ ഓഫ്‌റോഡ് എസ്‌യുവി വിപണിയെ തകർക്കാൻ വരുന്നു, ലോഞ്ചിന് മുമ്പ് ഇന്റീരിയർ ഫോട്ടോകൾ ചോർന്നു

മഹീന്ദ്ര ഥാറിന്റെ പുതിയ ഓഫ്‌റോഡ് എസ്‌യുവി വിപണിയെ തകർക്കാൻ വരുന്നു, ലോഞ്ചിന് മുമ്പ് ഇന്റീരിയർ ഫോട്ടോകൾ ചോർന്നു

ഇന്ത്യൻ വിപണിയിലെ ഓഫ്‌റോഡ് എസ്‌യുവികളെക്കുറിച്ച് പറയുമ്പോൾ ഥാറിന്റെ ആധിപത്യം ഏറ്റവും കൂടുതൽ ദൃശ്യമാണ്. മാരുതിയുടെ ജിമ്മി വരും ദിവസങ്ങളിൽ ഈ സെഗ്‌മെന്റിൽ ചേരാൻ പോകുകയാണെങ്കിലും അതിനുമുമ്പ് ഫോഴ്‌സ് ...

സ്കോർപിയോ എന്നിന്റെ ബുക്കിങ് ആരംഭിച്ച് മഹീന്ദ്ര; 21000 രൂപ നൽകി ഓൺലൈനായോ മഹീന്ദ്ര ഡീലർഷിപ്പ് വഴിയോ പുതിയ എസ്‍‌യുവി ബുക്ക് ചെയ്യാം

അതിശയിപ്പിക്കാനുറച്ച് മഹീന്ദ്ര, പുതിയ സ്കോർപിയോ-എൻ ഡെലിവറി ആരംഭിക്കുന്നു

വാഹനപ്രേമികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര. പുത്തൻ സ്കോർപിയോ-എൻ ഡെലിവറിയാണ് കമ്പനി ആരംഭിക്കാനിരിക്കുന്നത്. 2022 സെപ്റ്റംബർ 26 മുതൽ ഡെലിവറി ആരംഭിക്കുമെന്നാണ് വിവരം. ആദ്യ ബാച്ചിന്റെ ഡെലിവറിയായിരിക്കും ...

മഹീന്ദ്ര സ്കോർപിയോ എന്‍ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

മഹീന്ദ്ര സ്കോർപിയോ എന്‍ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

പുതിയ മഹീന്ദ്ര സ്കോർപിയോ N 2022 ഒടുവിൽ 11.99 ലക്ഷം രൂപ പ്രാരംഭ വിലയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ മോഡലിനൊപ്പം മുൻ തലമുറ സ്കോർപിയോയുടെ വിൽപ്പന ...

മഹീന്ദ്ര XUV700! 57 മിനിറ്റിനുള്ളിൽ എല്ലാ വാഹനങ്ങളും ബുക്ക് ചെയ്തു, കമ്പനി വില വർദ്ധിപ്പിച്ചു

മഹീന്ദ്ര അതിന്റെ ഉൽപ്പന്ന നിരയിൽ 2.5 ശതമാനം വിലവർദ്ധന പ്രഖ്യാപിച്ചു; എസ്‌യുവികളുടെ വില ഒരു രൂപ പരിധിയിൽ വർദ്ധിച്ചു

മഹീന്ദ്ര ഉൽപ്പന്ന നിരയിൽ 2.5 ശതമാനം വിലവർദ്ധന പ്രഖ്യാപിച്ചു. തൽഫലമായി, അതിന്റെ എസ്‌യുവികളുടെ വില ഇപ്പോൾ ഒരു രൂപ പരിധിയിൽ വർദ്ധിച്ചു. വാഹനത്തിന്റെ മോഡലും വേരിയന്റും അനുസരിച്ച് ...

മഹീന്ദ്ര XUV700- ന്റെ എല്ലാ വകഭേദങ്ങളുടെയും വിലകൾ വെളിപ്പെടുത്തി, ഈ തീയതി മുതൽ എസ്‌യുവി ബുക്ക് ചെയ്യാൻ കഴിയും

മഹീന്ദ്ര XUV700- ന്റെ എല്ലാ വകഭേദങ്ങളുടെയും വിലകൾ വെളിപ്പെടുത്തി, ഈ തീയതി മുതൽ എസ്‌യുവി ബുക്ക് ചെയ്യാൻ കഴിയും

രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെയാണ് പുതിയ എസ് യു വി എക്സ് യു വി 700 അവതരിപ്പിച്ചത്. ഇന്ന് ഈ എസ്‌യുവിയുടെ ...

മഹീന്ദ്ര ബൊലേറോ നിയോ, സ്കോർപിയോ, മറാസോ വില വർദ്ധിച്ചു, വിശദാംശങ്ങൾ ഇവിടെ പരിശോധിക്കുക

മഹീന്ദ്ര ബൊലേറോ നിയോ, സ്കോർപിയോ, മറാസോ വില വർദ്ധിച്ചു, വിശദാംശങ്ങൾ ഇവിടെ പരിശോധിക്കുക

മഹീന്ദ്ര & മഹീന്ദ്ര തങ്ങളുടെ പല കാറുകളുടെയും വില 12,000 രൂപ മുതല്‍ 30,000 രൂപവരെ വര്‍ധിപ്പിച്ചു. അടുത്തിടെ പുറത്തിറക്കിയ ബൊലേറോ നിയോ എസ്‌യുവിയുടെ വിലയിൽ ഏറ്റവും ...

മഹീന്ദ്ര എസ്‌യുവി വാങ്ങാനുള്ള മികച്ച അവസരം, 2.5 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കുന്നു

മഹീന്ദ്ര എസ്‌യുവി വാങ്ങാനുള്ള മികച്ച അവസരം, 2.5 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കുന്നു

മഹീന്ദ്രയുടെ എസ്‌യുവി വാങ്ങാനുള്ള മികച്ച അവസരമാണ് ഉപഭോക്താക്കൾക്കുള്ളത്. സെപ്റ്റംബറിൽ മഹീന്ദ്ര തങ്ങളുടെ വാഹനങ്ങൾക്ക് 2.5 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഡിസ്കൗണ്ടുകളിൽ ക്യാഷ് ഡിസ്കൗണ്ട്, ...

നീരജ്​ ചോപ്രക്ക്​ എക്​സ്​.യു.വി 700 സമ്മാനമായി പ്രഖ്യാപിച്ച്‌​ ആനന്ദ്​ മഹീന്ദ്ര

നീരജ്​ ചോപ്രക്ക്​ എക്​സ്​.യു.വി 700 സമ്മാനമായി പ്രഖ്യാപിച്ച്‌​ ആനന്ദ്​ മഹീന്ദ്ര

രാജ്യത്തിനായി ഒളിമ്പിക്​ സ്വര്‍ണ്ണം നേടിയ ജാവലിന്‍ താരം നീരജ്​ ചോപ്രക്ക്​ സമ്മാനം പ്രഖ്യാപിച്ച്‌​ ആനന്ദ്​ മഹീന്ദ്ര. പുറത്തിറങ്ങാനിരിക്കുന്ന എക്​സ്​.യു.വി 700 ആണ്​ ചോപ്രക്ക്​ നല്‍കുക. അദ്ദേഹം ട്വിറ്ററിലൂടെയാണ്​ ...

വമ്പിച്ച വിലക്കുറവ്; റിപ്പബ്ലിക്ക് ഡേ സെയിലുമായി ഫ്ലിപ്കാർട്

അവർ കൈകോർക്കുന്നു; ഇനി എല്ലാം ഇലക്ട്രിക്

ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടും മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡും (എംഎല്‍എല്‍) കൈകോർക്കുന്നു. രാജ്യത്തെ ലോജിസ്റ്റിക്‌സ് രംഗത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ (ഇവി) വിന്യസിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. 2030ഓടെ ലോജിസ്റ്റിക്‌സ് ...

39,000 കടന്ന് മഹീന്ദ്ര ഥാർ ബുക്കിംഗ് , ജനുവരിയിൽ മാത്രം 6,000 ത്തിലധികം ബുക്കിംഗുകൾ

39,000 കടന്ന് മഹീന്ദ്ര ഥാർ ബുക്കിംഗ് , ജനുവരിയിൽ മാത്രം 6,000 ത്തിലധികം ബുക്കിംഗുകൾ

പുതിയ മഹീന്ദ്ര ഥാറിന് 2021 ജനുവരിയിൽ മാത്രം 6,000 ൽ ലധികം ബുക്കിംഗുകൾ ലഭിച്ചതായി മഹീന്ദ്ര. ഇതുവരെ ഥാറിന്റെ ബുക്കിംഗ് 39,000 കടന്നതായാണ് റിപ്പോർട്ടുകൾ. കൺവേർട്ടിബിൾ ടോപ്പ്, ...

മഹീന്ദ്ര‑ഫോർഡ് കൂട്ടുകെട്ട് അവസാനിക്കുന്നു

മഹീന്ദ്ര‑ഫോർഡ് കൂട്ടുകെട്ട് അവസാനിക്കുന്നു

മുംബൈ: മഹീന്ദ്ര‑ഫോർഡ് കൂട്ടുകെട്ട് അവസാനിപ്പിക്കുന്നു. സംയുക്ത സംരംഭത്തിൽനിന്നും പിന്‍മാറുകയാണെന്ന് ഇരുകമ്പനികളും ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2019 ഒക്ടോബര്‍ ഒന്നിനാണ് മഹീന്ദ്ര‑ഫോർഡ് പങ്കാളിത്തം ഔദ്യോഗികമായി ഒപ്പിട്ടത്. പുതിയ കമ്പനിയില്‍ മഹീന്ദ്രയ്ക്ക് ...

ഹാരിയറിന്റെ ക്യാമോ എഡിഷൻ പുറത്തിറക്കാൻ ടാറ്റ മോട്ടോർസ്

ഹാരിയറിന്റെ ക്യാമോ എഡിഷൻ പുറത്തിറക്കാൻ ടാറ്റ മോട്ടോർസ്

ഉത്സവ സീസൺ വിൽപ്പന വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഹാരിയറിന്റെ ക്യാമോ എഡിഷൻ പുറത്തിറക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഹെക്‌സ സഫാരി എഡിഷന് സമാനമായ പച്ച ...

വേറിട്ട പാതയിൽ മഹീന്ദ്ര , eKUV100 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

വേറിട്ട പാതയിൽ മഹീന്ദ്ര , eKUV100 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു

ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര eKUV100 നെ വിപണിയില്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഏറ്റവും ചിലവ് കുറഞ്ഞ ഇലക്ട്രിക് കാറായിരിക്കും മഹീന്ദ്ര eKUV100 എന്നാണ് കമ്പനിയുടെ അവകാശ വാദം. ...

ട്രിയോ ഇലക്ട്രിക് ത്രീ വീലര്‍ ബ്രാന്‍ഡിന്റെ കാര്‍ഗോ വേരിയന്റ് അവതരിപ്പിച്ച് മഹീന്ദ്ര

ട്രിയോ ഇലക്ട്രിക് ത്രീ വീലര്‍ ബ്രാന്‍ഡിന്റെ കാര്‍ഗോ വേരിയന്റ് അവതരിപ്പിച്ച് മഹീന്ദ്ര

ട്രിയോ ഇലക്ട്രിക് ത്രീ വീലര്‍ ബ്രാന്‍ഡിന്റെ കാര്‍ഗോ വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര. പിക്കപ്പ്, ഡെലിവറി വാന്‍, ഫ്‌ളാറ്റ് ബെഡ് വേരിയന്റുകളില്‍ മഹീന്ദ്ര ട്രിയോ സോര്‍ ഇലക്ട്രിക് ത്രീ ...

75 ന്റെ നിറവിൽ മഹീന്ദ്ര, ഐതിഹാസിക എസ്യുവിയായ ഓള്‍-ന്യൂ ഥാര്‍ അവതരിപ്പിച്ചു

75 ന്റെ നിറവിൽ മഹീന്ദ്ര, ഐതിഹാസിക എസ്യുവിയായ ഓള്‍-ന്യൂ ഥാര്‍ അവതരിപ്പിച്ചു

തങ്ങളുടെ 75-ാം വാര്‍ഷികാഘോഷത്തിന്‌റെ ഭാഗമായി ഐതിഹാസിക എസ്യുവിയായ ഓള്‍-ന്യൂ ഥാര്‍ പുറത്തിറക്കി മഹീന്ദ്ര ഗ്രൂപ്പ്. സമകാലിക എസ്യുവിയുടെ എല്ലാം ഘടകങ്ങളും ഉള്‍ക്കൊളളിച്ച ഒരു ഐക്കോണിക് വാഹനം തന്നെയാണ് ...

ബിഎസ്-6  സാങ്കേതിക വിദ്യയിൽ മഹീന്ദ്ര മരാസോ നിരത്തിലേക്ക്

ബിഎസ്-6 സാങ്കേതിക വിദ്യയിൽ മഹീന്ദ്ര മരാസോ നിരത്തിലേക്ക്

കൊച്ചി: ബിഎസ്-6 സാങ്കേതിക വിദ്യയിലുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എംപിവി മരാസോ വിപണിയിലേക്ക്. രാജ്യത്തെ ഏറ്റവും സുരക്ഷിത എംപിവിയായി കരുതപ്പെടുന്ന മരാസോയുടെ അടിസ്ഥാന വില 11.25 ലക്ഷം ...

നവീകരിച്ച എന്‍ജിനുമായി മഹീന്ദ്രയുടെ മരാസൊ വിപണിയിൽ

നവീകരിച്ച എന്‍ജിനുമായി മഹീന്ദ്രയുടെ മരാസൊ വിപണിയിൽ

ഭാരത് സ്റ്റേജ് ആറ്(ബിഎസ്‌ആറ്) നിലവാരമുള്ള എന്‍ജിനോടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര(എം ആന്‍ഡ് എം)യുടെ വിവിധോദ്ദേശ്യ വാഹനമായ മരാസൊ വിപണിയിലെത്തി. നവീകരിച്ച ഡീസല്‍ എന്‍ജിനു പുറമെ മരാസൊ വകഭേദങ്ങളുടെ ...

ബിഎസ്-VI മോജോയുടെ റൂബി റെഡ് കളർ ഓപ്ഷൻ 

ബിഎസ്-VI മോജോയുടെ റൂബി റെഡ് കളർ ഓപ്ഷൻ 

മോട്ടോർസൈക്കിളിന്റെ കോസ്മെറ്റിക് വിശദാംശങ്ങൾ നൽകിക്കൊണ്ട് വരാനിരിക്കുന്ന ബിഎസ്-VI മോജോയെ പരിചയപ്പെടുത്തുകയാണ് മഹീന്ദ്ര. കഴിഞ്ഞ ദിവസം ബൈക്കിന്റെ ഗാർനെറ്റ് ബ്ലാക്ക് കളർ ഓപ്ഷൻ വെളിപ്പെടുത്തിയതിനു പിന്നാലെ മറ്റൊരു പുത്തൻ ...

കൊവിഡ് ചതിച്ചു; മോഹവിലയുള്ള ആ മഹീന്ദ്രയുടെ മോഡല്‍ എത്താന്‍ വൈകും 

കൊവിഡ് ചതിച്ചു; മോഹവിലയുള്ള ആ മഹീന്ദ്രയുടെ മോഡല്‍ എത്താന്‍ വൈകും 

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കോംപാക്ട് എസ്‍യുവിയായ എക്‌സ്‌യുവി 300ന്‍റെ പെര്‍ഫോമെന്‍സ് പതിപ്പിന്‍റെ വിപണി പ്രവേശം നീളുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് 19 മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക് ഡൗണാണ് അവതരണം ...

ബിഎസ് ആറ് നിലവാരത്തിലുള്ള മഹീന്ദ്ര എക്‌സ്യുവി 300 വിപണിയിൽ

ബിഎസ് ആറ് നിലവാരത്തിലുള്ള മഹീന്ദ്ര എക്‌സ്യുവി 300 വിപണിയിൽ

ബിഎസ് ആറ് നിലവാരത്തിലുള്ള മഹീന്ദ്രയുടെ കോംപാക്ട് എസ് യു വിയായ എക്‌സ്യുവി 300 വിപണിയിൽ അവതരിപ്പിച്ചു. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനോടെ വില്‍പനയ്ക്കുള്ള എക്‌സ്യുവി 300 ...

ഇന്ത്യയിലെ ആദ്യ വനിതാ വര്‍ക്ക് ഷോപ്പുമായി മഹീന്ദ്ര

ഇന്ത്യയിലെ ആദ്യ വനിതാ വര്‍ക്ക് ഷോപ്പുമായി മഹീന്ദ്ര

രാജ്യത്തെ ആദ്യ വനിതാ വര്‍ക്ക് ഷോപ്പ് തുറന്ന് മഹീന്ദ്ര & മഹീന്ദ്ര. ജയ്‍പൂരിലാണ് ഇത്തരത്തില്‍ രാജ്യത്തെ ആദ്യത്തെ വര്‍ക് ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. കല്ല്യാണ്‍ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ ...

മഹീന്ദ്ര കോംപാക്‌ട് പുതിയ എസ്യുവി മോഡൽ പുറത്തിറങ്ങി; വില 9.99 ലക്ഷം

മഹീന്ദ്ര കോംപാക്‌ട് പുതിയ എസ്യുവി മോഡൽ പുറത്തിറങ്ങി; വില 9.99 ലക്ഷം

മഹീന്ദ്ര കോംപാക്‌ട് എസ്യുവി മോഡലായ XUV 300 W6 ഡീസല്‍ വേരിയന്റിന് പുതിയ ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (AMT) പതിപ്പ് പുറത്തിറക്കി. ട്രാന്‍സ്മിഷനില്‍ ഒഴികെ മറ്റുമാറ്റങ്ങളൊന്നും W6 ...

മഹീന്ദ്ര ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX വിപണിയില്‍

മഹീന്ദ്ര ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX വിപണിയില്‍

പുതിയ മഹീന്ദ്ര ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX കൂടുതല്‍ സൗകര്യങ്ങളുമായി വിപണിയിലെത്തിയിരിക്കുകയാണ്. മഹീന്ദ്ര ബൊലേറോയുടെ വിവിധോദ്ദേശ്യ പിക്കപ്പ് മോഡലാണ് ക്യാമ്പര്‍ ഗോള്‍ഡ്. ക്യാമ്പര്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന ...

മ​​​​ഹീ​​​​ന്ദ്ര​​​​യു​​​​ടെ ഇ​​​​ല​​ക്‌​​ട്രി​​ക് ത്രീ​​​​വീ​​​​ല​​​​ര്‍ പു​​​റ​​​ത്തി​​​റ​​​ങ്ങി

മ​​​​ഹീ​​​​ന്ദ്ര​​​​യു​​​​ടെ ഇ​​​​ല​​ക്‌​​ട്രി​​ക് ത്രീ​​​​വീ​​​​ല​​​​ര്‍ പു​​​റ​​​ത്തി​​​റ​​​ങ്ങി

ബം​​​​ഗ​​​​ളൂ​​​രു: മ​​​​ഹീ​​​​ന്ദ്ര​​​​യു​​​​ടെ ലി​​​​തി​​​​യം ഇ​​​​യോ​​​​ണ്‍ ഇ​​​​ല​​ക്‌​​ട്രി​​ക് ത്രീ​​​​വീ​​​​ല​​​​ര്‍ പു​​​റ​​​ത്തി​​​റ​​​ങ്ങി.​ ട്രീയോ, ട്രീ​​​​യോ യാ​​​​രി എ​​​​ന്നീ ര​​​​ണ്ടു ഇ​​​​ല​​​​ക്‌​​ട്രി​​ക് ത്രീ​​​​വീ​​​​ല​​​​റു​​​​ക​​​​ളാ​​ണ് അവതരിപ്പിച്ചിരിക്കു​​​ന്ന​​​ത്. ട്രി​​​​യോ ഇ​​​​ല​​ക്‌​​ട്രി​​​​ക് ഓ​​​​ട്ടോ​​​​യും ട്രി​​​​യോ യാ​​​​രി ...

Page 1 of 2 1 2

Latest News