ഓപ്പോയുടെ ഏറ്റവും പുതിയ മോഡലായ ഓപ്പോ ആർ 17 ഡിസംബർ 4 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ബ്ലു, റെഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
പ്രത്യേകതകൾ
1080×2340 റെസൊല്യൂഷനില്‍ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1
ഡ്യുവല്‍ സിം ഫെസിലിറ്റി
3,600 എം എച്ച് ബാറ്ററി
16 എംപി പ്രൈമറി സെന്‍സർ, 2 എംപി സെക്കന്‍ഡറി സെന്‍സർ
25 എംപി സെല്‍ഫി ക്യാമറ
വില: 43,800 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക