ഉപയോക്താക്കൾക്കായി അഞ്ചു കോടിയിലേറെ ഹൈഡെഫിനിഷൻ ഗാനങ്ങൾ ഓഫ്ലൈനായി ആസ്വദിക്കാനുള്ള മ്യൂസിക് ആപ്പ് അവതരിപ്പിക്കാനൊരുങ്ങി ആമസോൺ. ആമസോൺ പ്രൈം ഉപയോക്താക്കളെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് ഈ ആപ്പ്.
തിരഞ്ഞെടുത്ത 5 കോടിയോളം പാട്ടുകള്‍ ഉപയോക്താക്കള്‍ക്ക് കേള്‍ക്കാനാകുമെന്നും പരസ്യങ്ങള്‍ ഏതുമില്ലാതെ ഹൈ ഡെഫനിഷന്‍ പാട്ടുകള്‍ ആസ്വദിക്കാനാകും എന്നതാണ് ഈ ആപ്പിന്റെ പ്രധാന പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക