ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ലോനപ്പന്റെ മാമ്മോദിസയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായികയാകുന്നത് അന്ന രേഷ്മ രാജന് ആണ്.
ജയറാമിന്റെ ജന്മദിനമായ ഇന്നുതന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക