കുട്ടനാട് തായങ്കരിയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
തായങ്കരി സഹൃദയ സ്പെഷ്യല്‍ സ്കൂളിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക