SCHOOL BUS ACCIDENT

കൊല്ലത്ത് നിയന്ത്രണം വിട്ടുവന്ന ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി നാല് വയസുകാരിക്ക് ഗുരുതര പരിക്ക്

തൃശൂർ: കാട്ടകാമ്പാൽ ചിറയ്ക്കലിൽ സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി നാലു വയസുള്ള പെൺകുട്ടിക്ക് ഗുരുതര പരുക്കേറ്റു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ചിറയ്ക്കൽ മേലെയിൽ വീട്ടിൽ ...

ഇടുക്കി പെരുവന്താനത്ത് വാഹനാപകടം ; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

കല്ലമ്പലത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല, തലവേദനയെ തുടര്‍ന്ന് ഒരു കുട്ടിയെ അശുപത്രിയിലെക്ക് മാറ്റി

തിരുവനന്തപുരം: കല്ലമ്പലത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്കൂള്‍ ബസില്‍ സ്കൂൾ ബസ് ഇടിച്ച് അപകടം. വർക്കല പാളയംകുന്ന് ഗവൺമെന്‍റ് ഹൈസ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്കൂള്‍ ബസില്‍ ...

സ്കൂ​ള്‍ ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്ക്; മൂ​ന്ന് കു​ട്ടി​ക​ളു​ടെ നില അതീവഗുരുതരം

സ്കൂ​ള്‍ ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്ക്; മൂ​ന്ന് കു​ട്ടി​ക​ളു​ടെ നില അതീവഗുരുതരം

ആന്ധ്രാപ്രദേശ്: ഗു​ണ്ടൂ​രി​ൽ സ്കൂ​ള്‍ ബ​സ് പാ​ല​ത്തി​ല്‍ നി​ന്ന് മ​റി​ഞ്ഞ് അപകടം. അപകട​ത്തി​ല്‍ നിരവ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്ക്. കൃഷ്ണവേയി ടാലന്റ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. അൻപതിലേറെ  കുട്ടികൾ ബസ്സിൽ ഉണ്ടായിരുന്നതായാണ് ...

ഉത്തർപ്രദേശിൽ വാഹനാ അപകടം; അഞ്ചു പേര്‍ മരിച്ചു

ആലപ്പുഴയിൽ സ്കൂൾ ബസ് മറിഞ്ഞു; 12 കുട്ടികൾക്ക് പരിക്ക്

കുട്ടനാട് തായങ്കരിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. തായങ്കരി സഹൃദയ സ്‌പെഷ്യല്‍ സ്‌കൂളിന്റെ വാഹനമാണ് ...

സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: പോത്തന്‍കോട് ശാന്തിഗിരി സ്‌കൂളിന്റെ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. കാട്ടായിക്കോണത്ത് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 13 കുട്ടികള്‍ കുട്ടികള്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ...

മരട് സ്കൂള്‍ ബസ് അപകടം; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

മരട് സ്കൂള്‍ ബസ് അപകടം; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മരട് സ്കൂള്‍ ബസ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. രണ്ട് കുട്ടികളും ആയയുമാണ്‌ വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ ...

മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് മരണം

മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് മരണം

കൊച്ചി: മരടില്‍ സ്‌കൂള്‍ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞുണ്ടായ മൂന്ന് പേര്‍ മരിച്ചു. ഡെ കെയര്‍ സെന്ററിലെ ആദിത്യന്‍, വിദ്യാലക്ഷ്മി എന്നീ വിദ്യാര്‍ഥികളും ലത ഉണ്ണി എന്ന ആയയുമാണ് മരിച്ചത്‌. ഉച്ചകഴിഞ്ഞ് ...

കൊച്ചിയില്‍ സ്കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞു

കൊച്ചി: മരടില്‍ ഡേകെയര്‍ സെന്‍ററിന്‍റെ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞു. ബസില്‍ രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയപാതയില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയാണ് ...

സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടിയില്‍ കോട്ടൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് ...

Latest News