ആലപ്പുഴ: കായംകുളത്ത് ഇടിമിന്നലേറ്റ് തട്ടുകട തൊഴിലാളി മരിച്ചു. മുക്കടയിലെ തട്ടുകട ജീവനക്കാരനായ ഓച്ചിറ സ്വദേശി രമണന് (55) ആണ് മരിച്ചത്.
തട്ടുകടയിലെ മറ്റൊരു ജീവനക്കാരനായ കായംകുളം സ്വദേശിയായ ഗോപാലകൃഷ്ണന് പരിക്കേറ്റിട്ടുണ്ട്.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളം കൃഷ്ണപുരത്ത് ഞായറാഴ്ച്ച വൈകീട്ടോടെയാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക