സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പൊങ്കൽ റിലീസ് ചിത്രമായ പേട്ടയുടെ ട്രെയ്ലർ പുറത്തു വിട്ടു. സ്റ്റൈലിഷ് ലുക്കിൽ രജനി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ വിജയ് സേതുപതിയും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു. സിമ്രാൻ, തൃഷ എന്നിവരാണ് നായികമാർ.
കാർത്തിക സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി ജനുവരി 10 ന് തീയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക