പത്തനംതിട്ട: ശബരിമലയിലെ കാനനപാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തീര്ഥാടകന് മരിച്ചു. തമിഴ് നാട് സേലം സ്വദേശി പരമശിവം (35) ആണ് മരിച്ചത്. കിരിയിലാംതോടിനും കരിമലയ്ക്കും മധ്യേ പരമ്പരാഗത കാനനപാതയിലാണ് സംഭവമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക