ജോസഫ് എന്ന ചിത്രത്തിലൂടെ നടൻ ജോജുവിന് തന്റെ അഭിനയ ജീവിതത്തിൽ ഏറെ പ്രശംസകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് ജോജുവിന്റെ അടുത്ത ചിത്രം സൂപ്പർ സംവിധായകൻ ജോഷിക്കൊപ്പമാണെന്നതാണ്.
ചിത്രത്തിൽ ജോജുവിന്റെ നായികയായി മഞ്ജു ആയിരിക്കും എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക