മകരവിളക്കിന് ശബരിമല ദർശനം നടത്താൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ കോടതിയെ സമീപിച്ചു.
സുരേന്ദ്രന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.

പ്രതികരിക്കാൻ ഇവിടെ എഴുതുക