കൊച്ചി: തുടര്‍ച്ചയായുണ്ടാകുന്ന സിമന്റ് വില വര്‍ധനവില്‍ പ്രതിഷേധിച്ച് നിര്‍മാണ മേഖലയിലെ സംഘടനകള്‍ ഈ മാസം 27ന് സംസ്ഥാന വ്യാപകമായി നിര്‍മാണ ബന്ദ് ആചരിക്കും. സിമന്റ് ഡീലേഴ്സ് അസോസിയേഷനാണ് ഈ കാര്യം അറിയിച്ചത്.
സിമന്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക